യാഥാര്‍ഥ്യമാക്കുന്നത് ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസനം: മന്ത്രി ജി. ആര്‍ അനില്‍ ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് യാഥാര്‍ഥ്യമാക്കുന്നതെന്നും അതിനനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. പോത്തന്‍കോട്…

ജില്ലയില്‍ ഇതുവരെ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ആര്‍ദ്രം മിഷന്‍ അവലോകന യോഗത്തില്‍ വിലയിരുത്തി. ആരോഗ്യ മേഖലയില്‍…

ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. ഏപ്രിൽ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കേന്ദ്രം ഉദ്ഘാടനം ചെയ്യും. സെന്റർ പരിസരത്ത് നടക്കുന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ…

മാനന്തവാടി നഗരസഭയുടെയും കുറുക്കന്മൂല പി.എച്ച്.സി യുടെയും ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ പരിധിയിലെ സിക്കിള്‍ സെല്‍ അനീമിയ രോഗികളുടെയും ബന്ധുക്കളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. കാട്ടിക്കുളം വയനാട് ഗേറ്റ് ഹോട്ടലില്‍ നടന്ന പരിപാടി നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ജേക്കബ്…

അളഗപ്പ നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനങ്ങൾ ഘട്ടം ഘട്ടമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ. ആരോഗ്യ കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ്…

വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ഒ.പി, ലാബ് കെട്ടിടം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം നൗഷാദ് ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലഘട്ടത്തിലാണ് 3 നില കെട്ടിട…

മലപ്പുറം : പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച സൗഖ്യം ജെറിയാട്രിക് വാര്‍ഡ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അബ്ദുറഹ്‌മാന്‍ കാരാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ ആസൂത്രണ ഫണ്ടില്‍ നിന്നും 21.5 ലക്ഷം…

പത്തനംതിട്ട: തിരുവല്ല നഗരസഭയിലെ അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ദേശീയ ഗുണമേന്മാ നിലവാരത്തിലേക്ക് (എന്‍ക്യുഎഎസ്) ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതല പരിശോധന നടത്തി. ജൂലൈ എട്ടിന് നടത്തിയ ജില്ലാതല പരിശോധനയില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് ചെക്ക്‌ലിസ്റ്റ്…