ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ആസൂത്രണസമിതിയുടെ സെമിനാർ ആസൂത്രണമെന്നത് യഥാർത്ഥ കലയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. രാജ്യത്തിനു മാതൃകയായി അധികാര വികേന്ദ്രീകരണം കേരളത്തിലാണെന്നും ജനാധിപത്യ വൽക്കരണം എന്ന നിർവചനത്തിൽ അധിഷ്ഠിതമായ കേരളത്തിന്റെ…
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് യൂനിസെഫിന്റെ അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍…
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്.സി.ഇ.ആർ.ടി) സിൽവർ ജൂബിലി സ്മരണാർത്ഥം നിർമ്മിക്കുന്ന എസ്.സി.ഇ.ആർ.ടി ഗസ്റ്റ് ഹൗസ് ന്യൂ ബ്ലോക്കിന്റെ ശിലാസ്ഥാപനം 15ന് ഉച്ചയ്ക്ക് രണ്ടിന് ഒ.രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിദ്യാഭ്യാസ…
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡ് ദാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വീഡിയോ കോണ്‍ഫറന്‍സിലുടെ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അവാര്‍ഡുകള്‍ സമ്മാനിച്ചു. ജില്ലാ…
കേരളത്തെ കേരളമാക്കി നിലനിര്‍ത്തുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തെ പോറലേല്‍ക്കാതെ കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പയ്യോളി ജി.വി.എച്ച്.എസ്.എസില്‍ പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളെ അന്താരാഷ്ട്ര…
പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമത്തെ തകര്‍ക്കാനുള്ള നീക്കം വേദനാജനകമാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളിലെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ അഞ്ച് കോടി…
സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ മുഴുവന്‍ ബ്ലൈന്റ് സ്‌കൂളുകളും ഉടനെ ഹൈടെക് ആക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. കരിമ്പുഴയിലെ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ ശതാബ്ദി സ്മാരക അന്ധവിദ്യാലയത്തിന് അനുവദിച്ച സ്‌കൂള്‍ വാനിന്റെ താക്കോല്‍…
പാലക്കാട്: 2019ല്‍ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാരെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ ക്ലാസ് റൂമിന്റെയും നവീകരിച്ച സയന്‍സ് ലാബിന്റെയും ഉദ്ഘാടനം…
സംസ്ഥാന സ്‌കൂള്‍ കലോത്സവവും കായികോത്സവവും ചെലവു ചുരുക്കി നടത്തി പ്രളയത്തില്‍ നശിച്ച സ്‌കൂളുകളിലെ കംപ്യൂട്ടര്‍ ലാബുകള്‍ പുനസ്ഥാപിക്കാന്‍ ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പ്രകടനങ്ങള്‍ക്ക് യാതൊരു കുറവും…