തദ്ദേശസ്ഥാപനങ്ങളടെ 36 നൂതന പദ്ധതികൾക്ക് ജില്ലാതല വിദഗ്ദധ സമിതി യോഗം അംഗീകാരം നൽകി. ജില്ലയിലെ വിവിധ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിൽ നിന്നായി 43 പദ്ധതികളാണ് യോഗത്തിൽ അവതരിപ്പിച്ചത്. ഇതിൽ നൂതന ആശയങ്ങളില്ലാത്ത പദ്ധതികൾക്ക് അംഗീകാരം നൽകിയില്ല.…
ചവറ ഐ ആര്‍ ഇ യുടെ സി എസ് ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ചവറ നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം. കോവില്‍ത്തോട്ടം വാര്‍ഡിലെ അങ്കണവാടി ശിലാസ്ഥാപനം, സാനിറ്ററിപാഡ് ഇന്‍സിനറേറ്റര്‍, പുസ്തകങ്ങള്‍ വിതരണം എന്നിവയാണ്…
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 2022-2023 ഹെല്‍ത്ത് ഗ്രാന്റ് പ്രകാരം സമര്‍പ്പിച്ചിട്ടുള്ള പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 103 തദ്ദേശ സ്ഥാപനങ്ങളിലായി 26.27 കോടി രൂപയുടെ…
മണ്ണിടിച്ചില്‍ തടയാന്‍ മുളകള്‍ എങ്ങനെ സഹായകരമാകുന്നുവെന്ന് വിശദമായി പഠിച്ച് ‘പശ്ചിമഘട്ട മേഖലയിലെ മുളകളുടെ പാരിസ്ഥിതിക സാമ്പത്തിക പ്രാധാന്യം’ എന്ന വിഷയത്തില്‍ കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യൂമനിറ്റിസ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ…
കാരാപ്പുഴ, ബാണാസുര സാഗര്‍ പദ്ധതികള്‍ 2024 -25 വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും. കടമാൻ തോട്, തൊണ്ടാര്‍ ഇടത്തരം ജലസേചന പദ്ധതികള്‍ പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ സുതാര്യമായ നടപടികളിലൂടെ പരിഹരിച്ച് മാത്രമേ നടപ്പാക്കാൻ തീരുമാനമെടുക്കുകയുള്ളൂവെന്ന് ജലവിഭവ വകുപ്പ്…
പദ്ധതി നിര്‍വഹണത്തിന് ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ സംയുക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്. കലക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ ചേര്‍ന്ന പതിനാലാം പഞ്ചവത്സര പദ്ധതി, പ്രഥമ ജില്ലാ ആസൂത്രണ സമിതി…
നാഷണല്‍ റര്‍ബന്‍ മിഷന്റെ ഭാഗമായി വട്ടംകുളം ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും വിവിധ കുളങ്ങളുടെ നവീകരണ ഉദ്ഘാടനവും ഡോ.കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. റര്‍ബണ്‍ മിഷന്‍ പ്രകാരം വട്ടംകുളം പഞ്ചായത്തിലെ വിവിധ…
മലപ്പുറം: സാധാരണക്കാര്‍ക്ക് പൊതുവേ നിര്‍വഹിക്കാന്‍ കഴിയുന്ന വിവിധ ശാരീരിക, മാനസിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അതേ തരത്തില്‍ നിര്‍വഹിക്കാന്‍ കഴിയാത്ത വിധം വിവിധ പരിമിതികളുള്ളവരെയാണ് ഭിന്നശേഷിക്കാരെന്ന് വിശേഷിപ്പിക്കുന്നത്. സാമൂഹികമായി മാത്രമല്ല ആരോഗ്യ, വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിലും…
പാലക്കാട് : മുണ്ടൂര്‍, പുതുപ്പരിയാരം, മലമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ നീറ്റിലതോട് പുനരുദ്ധാരണം, മീനങ്ങാട് -ചാലക്കല്‍ തോട് നവീകരണം, വെണ്ണക്കര- പരദേശികടവ് തടയണ, കന്നിമാര്‍മുട്ട്- ചെമ്പനതോട് പുനരുദ്ധാരണം പ്രവൃത്തികളുടെ ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ്.…
അടിസ്ഥാനപരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ആരോഗ്യരംഗത്ത് നടത്തിയതെന്ന് ആരോഗ്യ-സാമൂഹ്യ നീതി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന് കരുതിയ കുഷ്ഠം, ക്ഷയം…