സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ പുതിയ അക്കാദമിക് കെട്ടിടം ഉദ്ഘാടനം ചെയ്തു ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കി വളരുന്ന തലമുറയ്ക്ക് എല്ലാ വിദ്യാഭ്യാസ സാധ്യതയും ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്…

കേരളത്തില്‍ സമത്വാധിഷ്ഠിത ജനപക്ഷ നവവൈജ്ഞാനിക സമൂഹം രൂപപ്പെടുത്തുമെന്നും ഇതില്‍ പതാകവാഹകരായി മുന്നില്‍ നില്‍ക്കേണ്ടത് ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം…

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 29 പൊതുകലാലയങ്ങളിലെ പദ്ധതികൾ ഈ മാസം നാടിനു സമർപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കേന്ദ്ര…

പരിഷ്കൃത രാജ്യങ്ങൾക്ക് സമാനമായി കേരളത്തെ മികച്ച ഭിന്നശേഷി സൗഹ്യദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സമൂഹത്തിലെ ഏറെ ദുരിതമനുഭവിക്കുന്ന ജനവിഭാഗമായ ഭിന്നശേഷി കുഞ്ഞുങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും ചേർത്തുപിടിക്കാനുള്ള…

അറിവിനെ ആസ്പദമാക്കി പ്രവർത്തിക്കുന്ന സമൂഹമായിട്ട് കേരളം മുന്നോട്ട് പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച പുതിയ…

മുതിർന്ന പൗരന്മാരുടെ സംരക്ഷണം സമൂഹത്തിൻ്റെ ഉത്തരവാദിത്വം; മന്ത്രി ആർ ബിന്ദു മുതിർന്ന പൗരന്മാരെ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ ആകെ ഉത്തരവാദിത്വമാണെന്നും ഒരു മനുഷ്യൻ്റെ കർമ്മശേഷി കുറയുന്ന സാഹചര്യത്തിൽ ഉപയോഗം കഴിഞ്ഞാൽ നിഷ്ക്കരുണം വലിച്ചെറിയുന്ന ഡിസ്പോസിബിൾ കൾച്ചർ…

സമൂഹത്തിൽ ഏറ്റവും പ്രയാസമനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുന്നത് മഹത്തരമാണെന്നും അത്തരത്തിൽ സ്നേഹപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സംഘടനയാണ് തവനിഷെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു.  ക്രൈസ്റ്റ്‌ കോളേജിലെ സാമൂഹിക സേവന സംഘടനയായ…

കേരളത്തിലെ ക്യാമ്പസുകളിൽ സമഭാവനയുടെയും സമത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച 'സമഭാവനയുടെ സത്കലാശാലകൾ', എന്ന ദ്വിദിന സംസ്ഥാനതല…

നീണ്ട ഇടവേളയ്ക്ക് ശേഷം സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ദിവസങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ ക്ഷേമ മന്ത്രി പ്രൊഫ.ആര്‍ ബിന്ദു. ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം അമ്മാടം സെന്റ് ആന്റണീസ്എച്ച്എസ്എസില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിഷ്‌കാരം ലക്ഷ്യമിട്ട് മൂന്നു സമിതികളെ സർക്കാർ നിയോഗിക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യസ രംഗത്ത് നിലവിലുള്ള ഡാറ്റകൾ പരിശോധിച്ച് പോരായ്മകൾ…