മൂന്ന് മാസം കൊണ്ട് തരം മാറ്റം ഉത്തരവ് ലഭിച്ച സന്തോഷത്തിലാണ് കാലടി വില്ലേജ് കൊറ്റമം സ്വദേശി എ.വി പൗലോസ്. തന്റെ പേരിലുള്ള 14.3 സെന്റ് നിലം തരം മാറ്റി പുരയിടമാക്കാന്‍ ഫോര്‍ട്ടുകൊച്ചി റവന്യൂ ഡിവിഷന്‍…
നിലം കരഭൂമിയായി മാറ്റി ലഭിക്കണമെന്ന അപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അനുകൂലമായ ഉത്തരവ് ലഭിച്ച സന്തോഷത്തിലാണ് ചാത്തനോടിയില്‍ വീട്ടില്‍ പി എന്‍ രാജമ്മ. രാജമ്മയുടെ പേരിലുള്ള 10 സെന്റ് ഭൂമി കരഭൂമിയായി മാറ്റി ലഭിക്കുന്നതിനാണ്…
ഭൂമി തരം മാറ്റം വളരെ സിമ്പിളാണ് എന്ന് പറഞ്ഞുകൊണ്ട് വളരെ സന്തോഷത്തിലാണ് പട്ടിമറ്റം വില്ലേജില്‍ പാറയില്‍ വീട്ടില്‍ പി പി മൊയ്തീന്‍ മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസ് തല അദാലത്തില്‍ നിന്നും മടങ്ങിയത്. 2023 ഡിസംബര്‍…
ഭൂമി തരം മാറ്റം അദാലത്തിലൂടെ തങ്ങളുടെ അപേക്ഷയ്ക്ക് വേഗത്തില്‍ പരിഹാരം ലഭിച്ച സന്തോഷത്തിലാണ് കീരിത്തോട്, അവിരാകുന്നേല്‍ വീട്ടില്‍ കെ.പി ഷിജിയും ഭര്‍ത്താവും. കോതമംഗലം താലൂക്ക് പരിധിയിലെ കടവൂര്‍ വില്ലേജിന് കീഴില്‍ വരുന്ന തങ്ങളുടെ ഭൂമി…
തിരുവാണിയൂര്‍ വില്ലേജില്‍ മലയില്‍ വീട്ടില്‍ വി കെ മണിയും ഭാര്യ ഷിജി മണിയും അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് പരിഹാരമായ സന്തോഷത്തിലാണ് മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസ് തല അദാലത്തില്‍ നിന്നും മടങ്ങിയത്. മണിയുടെയും ഭാര്യ ഷിജിയുടെയും പേരിലുള്ള…
ഭൂമി തരം മാറ്റി ഉത്തരവുകള്‍ കൈമാറി മൂവാറ്റുപുഴ റവന്യൂ ഡിവിഷന് കീഴില്‍ വരുന്ന കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ 1054 പേര്‍ക്ക് ഭൂമി തരം മാറ്റി ഉത്തരവുകള്‍ കൈമാറി. മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ നടന്ന ഭൂമി…
സ്വന്തമായുള്ള ആറ് സെന്റ് ഭൂമി കരഭൂമിയായി കിട്ടിയതിന്റെ സന്തോഷത്തിലാണ് വെള്ളൂര്‍ക്കുന്നം വില്ലേജില്‍ അരീക്കപ്പിള്ളില്‍ വീട്ടില്‍ ഇ പി കുഞ്ഞപ്പനും ഭാര്യ കെ ഇ സരോജവും. മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസ് തല…
തൃശൂർ റവന്യൂ ഡിവിഷൻ്റെ കീഴിൽ നടന്ന ഭൂമി തരം മാറ്റൽ അദാലത്തിൽ ലഭിച്ച 4715 അപേക്ഷകളിലും പരിഹാരമായി. തൃശൂർ, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് താലൂക്കുകളിലെ അപേക്ഷകളാണ് പരിഗണിച്ചത്. തൃശൂർ താലൂക്കിൽ 2692, തലപ്പിള്ളി 460,…
ഇരിങ്ങാലക്കുട റവന്യു ഡിവിഷൻ ഭൂമി തരംമാറ്റ അദാലത്തിൽ ആകെ ലഭിച്ച 2031 അപേക്ഷകളിൽ അദാലത്തിൽ വന്ന 1530 ഉത്തരവുകൾ ഉൾപ്പെടെ 1844 ഉത്തരവുകൾ ഇരിങ്ങാലക്കുട ആർ ഡി ഒ വിതരണം ചെയ്തു. ഡിസാസ്റ്റർ മാനേജ്മെന്റ്…
കോഴിക്കോട് റവന്യൂ ഡിവിഷൻ ഓഫീസ് പരിധിയിൽ തീർപ്പാക്കിയത് 1254, വടകര- 1207 ജില്ലയിൽ ഭൂമി തരംമാറ്റൽ അപേക്ഷ നൽകിയവരിൽ 2461 പേരുടെ അപേക്ഷകൾ അദാലത്തിലൂടെ തീർപ്പാക്കി ഉത്തരവ് കൈമാറി. കോഴിക്കോട് റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ…