ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൃഗശാലയായി മാറുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് അടുത്ത ജനുവരിയിൽ തുറക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. തിരുവനന്തപുരം, തൃശ്ശൂർ മൃഗശാലകളിൽ നിന്നും മൃഗങ്ങളേയും പക്ഷികളേയും ജൂലൈ മാസത്തിൽ…

ജീവിതത്തില്‍ എ പ്ലസ്സ് നേടുക പ്രധാനം: സ്പീക്കര് ‍ ഒല്ലൂര്‍ മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ 700ലേറെ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പ്രതിഭാ സംഗമം നിയമസഭാ സ്പീക്കര്‍…

കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലേക്കു പ്രവേശനം ലഭിച്ച ആദ്യ ബാച്ചിലെ 104 ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കി വിവിധ തസ്തികകളിൽ നിയമിതരാകുന്നു. പരിശീലന പൂർത്തീകരണ പ്രഖ്യാപനം ജൂൺ 27നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2021ലെ കേരളപ്പിറവി ദിനത്തിലാണ് ആദ്യ ബാച്ച് കെ.എ.എസ്.…

മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി കോളനികളുടെ വികസനത്തിനായി നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി അഞ്ചേരി മോഡല്‍ കോളനിയില്‍ ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍…

ഒരുവീട്ടിൽ ഒരാൾക്കെങ്കിലും റവന്യൂ സേവനങ്ങൾ ഡിജിറ്റലായി നേടാനുള്ള അറിവ് നൽകുന്ന ‘റവന്യൂ ഇ-സാക്ഷരത പദ്ധതിക്ക് 2023 നവംബർ ഒന്നു മുതൽ തുടക്കം കുറിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. റവന്യൂ വകുപ്പ് ഇ ഓഫീസ്…

എല്ലാവർക്കും ഭൂമി എന്ന സർക്കാർ ലക്ഷ്യം നേടുന്നതിനായി ജൂലൈ മാസത്തിൽ കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും റവന്യൂ സഭകൾ സംഘടിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും സമ്പൂർണ…

27 വർഷമായി താൻ താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിച്ച സന്തോഷത്തിലാണ് മണ്ണഞ്ചേരി കുന്നിനകം കോളനിയിലെ രാജമ്മ. കൂലിപ്പണിക്കാരനായ മകനും മകൾക്കും ഒപ്പമാണ് താമസിക്കുന്നത്. രണ്ട് തവണ വാഹനാപകടത്തിൽപ്പെട്ട ഇവർക്ക് നട്ടെല്ലിന് പരിക്കേറ്റതിനാൽ ജോലിക്ക് പോകാൻ…

ആലപ്പുഴ: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തിരഞ്ഞെടുത്ത 15 വില്ലേജുകളിൽ ജൂലൈ 31നകം ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് സ്മാർട്ട്‌ വില്ലേജ്…

ആലപ്പുഴ വെസ്റ്റ് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് ഈ വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചതായി റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ആധുനികവത്ക്കരിച്ച് നിർമ്മാണം പൂർത്തിയാക്കിയ…

പിറന്ന മണ്ണിൽ ഭൂമിയില്ലാതെ ബുദ്ധിമുട്ടി ജീവിക്കുന്ന എല്ലാ മനുഷ്യർക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഇത് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പാലമേൽ സ്മാർട്ട് വില്ലേജ്…