കാലത്തിൻറെ വ്യത്യസ്തതകളെ തിരിച്ചറിയുന്ന, ജീവിതത്തെ സധൈര്യം നേരിടുന്ന തലമുറയെയാണ് പുതിയ കാലത്തിന് ആവശ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പട്ടിക്കാട് ഗവ. എച്ച് എസ് സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം 2023 പരിപാടിയുടെ ഉദ്ഘാടനം…

ചെറുകുന്ന് ജിഎൽപി സ്കൂളിലെ പുതിയ ഇരുനില കെട്ടിടം നാടിന് സമർപ്പിച്ചു നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പുത്തൂർ ഗ്രാമപഞ്ചായത്തിലെ ചെറുകുന്ന് ജിഎൽപി സ്കൂളിന് സ്വപ്നസാക്ഷാത്കാരം.…

റോഡിലെ വിള്ളൽ: ഉന്നതതലയോഗം തിങ്കളാഴ്ച കുതിരാനു സമീപം വഴുക്കുംപ്പാറയിൽ ദേശീയപാതയിൽ ഉണ്ടായ വിള്ളൽ സംബന്ധിച്ച് ഉന്നത തലയോഗം തിങ്കളാഴ്ച കളക്ടറേറ്റിൽ ചേരും എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ദേശീയപാതയുമായി ബന്ധപ്പെട്ട എല്ലാ…

നന്ദനയ്ക്ക് ഇനി അമ്മയുടെ വിളി കേൾക്കാം. ക്ലാസിൽ അധ്യാപകരുടെ ചോദ്യങ്ങൾക്ക് പരസഹായമില്ലാതെ ഉത്തരം പറയാം. ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങുമാണ് ശ്രവണ വൈകല്യം നേരിട്ടിരുന്ന ഗുരുവായൂർ സ്വദേശി താഴിശ്ശേരി വീട്ടിൽ നന്ദനയ്ക്ക് താങ്ങായത്.അദാലത്തിൽ തന്റെ…

ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയം നിർമ്മാണം നടത്താനുദ്ദേശിക്കുന്ന പുത്തൂർ - മൂർക്കനിക്കര സ്കൂൾ ഗ്രൗണ്ടുകൾ റവന്യു മന്ത്രി അഡ്വ. കെ രാജൻ സന്ദർശിച്ചു. പുത്തൂർ പഞ്ചായത്തിലെ പുത്തൂർ ഗവ. സ്കൂൾ ഗ്രൗണ്ടിലാണ് 2 കോടി…

വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ പി.ചിത്രൻ നമ്പൂതിരിപ്പാടിന് നാടിന്റെ അന്ത്യാഞ്ജലി. ചെമ്പുക്കാവിലെ വീട്ടിലും തുടർന്ന് സാഹിത്യ അക്കാദമി ഹാളിൽ വെച്ച പൊതു ദർശനത്തിൽ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് അന്ത്യോപചാരം…

ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷ: മന്ത്രി എം.ബി രാജേഷ് പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ക്ക് ഓഗസ്റ്റ് ഒന്നിനുള്ളില്‍ തുടക്കമാവുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തദ്ദേശ സ്വയം ഭരണ…

സംസ്ഥാനത്തു രേഖകളില്ലാതെ ഭൂമി കൈവശംവച്ചിരിക്കുന്നവർക്കും അർഹരായ ഭൂരഹിതർക്കും ഭൂമി നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയം മിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലി ചേരുമെന്നു റവന്യൂ മന്ത്രി കെ. രാജൻ.…

അഞ്ചു തലങ്ങളിലായി മിഷൻ പ്രവർത്തനം:  മന്ത്രി കെ.രാജൻ മലയോര മേഖലയിലുള്ളവർ, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, വിവിധ കോളനികളിൽ താമസിക്കുന്നവർ എന്നിവർക്ക് അടിയന്തിര പ്രാധാന്യത്തോടെ പട്ടയം നൽകാനായി പട്ടയ മിഷൻ രൂപീകരിച്ചതായി റവന്യു മന്ത്രി കെ രാജൻ. പട്ടയ വിതരണം…

നിരീക്ഷണത്തിൽ പാർപ്പിച്ച് പ്രത്യേക പരിചരണം നൽകും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ അതിഥിയായി ദുർഗ്ഗയെത്തി. വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ 2017 ലാണ് പിടികൂടിയത്. തുടർന്ന് നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തിൽ…