ചെന്ത്രാപ്പിന്നി ഈസ്റ്റിലെ മാടക്കായ് വീട്ടിലെ സുമന കണ്ണന് ഇനി ആശ്വാസിക്കാം. മകന്റെ പഠന സാഹചര്യങ്ങളെ ഓർത്ത് ഏറെ ആവലാതിപ്പെട്ടിരുന്ന സുമനയ്ക്ക് സർക്കാർ കരുതലായി. സുമനയും പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവും രണ്ട് കുട്ടികളും കൂടി 500…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക് തല അദാലത്തിൽ ലഭിച്ച 316 പരാതികളും പരിഗണിച്ചു. ഓൺലൈനിൽ 198 ഉം നേരിട്ട് 118ഉം പരാതികളാണ്…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഗുരുവായൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന "കരുതലും കൈത്താങ്ങും " ചാവക്കാട് താലൂക്ക് തല അദാലത്തിൽ ലഭിച്ച 530 പരാതികളും പരിഗണിച്ചു. 446 പരാതികൾ തീർപ്പാക്കി. ഓൺലൈനിൽ ലഭിച്ച…
അച്ഛൻ ബിനുവിൻറെ കൈ പിടിച്ച് നന്ദന ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിൽ എത്തുമ്പോൾ പ്രതീക്ഷയുടെ വെളിച്ചമായിരുന്നു അവളുടെ കണ്ണുകളിൽ. ആ വെളിച്ചത്തിന് മങ്ങലേറ്റില്ല. ഗുരുവായൂർ താമരയൂർ സ്വദേശിനി നന്ദന ടി…
സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ കൃത്യതയോടെ ലഭ്യമാക്കാനാവണം നിയമങ്ങളും ചട്ടങ്ങളും എന്നാണ് സർക്കാരിന്റെ നിലപാടെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ…
സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ കൃത്യതയോടെ ലഭ്യമാക്കാനാവണം നിയമങ്ങളും ചട്ടങ്ങളും എന്നാണ് സർക്കാരിന്റെ നിലപാടെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക്…
സർക്കാരിന്റെ രണ്ടു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കു സമർപ്പിച്ചു കേരളത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിച്ചു നവകേരളം സാധ്യമാക്കണമെന്നും ഒരുമയും ഐക്യവും കൊണ്ട് ഇതു നേടിയെടുക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ആറു വർഷം കേരളത്തിലുണ്ടായ മാറ്റങ്ങളെ…
കോളനിയിൽ എല്ലാവർക്കും പട്ടയം നൽകിയപ്പോഴും തലമുറകളായി തന്റെ കുടുംബം താമസിച്ച 10 സെന്റ് സ്ഥലത്തിന് പട്ടയം നിഷേധിക്കപ്പെട്ടത് ഇനി അനിൽകുമാറിന് നൊമ്പരമല്ല. പുതിയ അപേക്ഷ നൽകി ഏഴുമാസത്തിനുള്ളിൽ പട്ടയം ലഭിച്ചു സ്വന്തം ഭൂമിക്ക് നിയമപരമായ…
കേരള ഭൂ സംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണൽ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധിക്യത മണൽ ഖനനം, സർക്കാർ ഭൂമി കൈയേറ്റം സർക്കാർ ഭൂമിയിലെ മരം മുറി, അനധികൃത ക്വാറി, ധാതു ഖനനം എന്നിവയുമായി…