അഴിമതി റിപ്പോര്‍ട്ട് ചെയ്യാന്‍ ടോള്‍ഫ്രീ സംവിധാനവും വെബ്സൈറ്റും ഓണ്‍ലൈന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം അഴിമതിക്കെതിരേ ജനകീയ ക്യാംപയിന്‍ സംഘടിപ്പിക്കും ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന റവന്യൂ ഓഫീസുകളെ വട്ടമിട്ടുപറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ…
കൊടുങ്ങല്ലൂരിലെ ഉൾനാടൻ മത്സ്യ മേഖലയ്ക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ . സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ നടന്ന തീരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി…
അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും റവന്യു ഭവന നിർമ്മാണവകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 'കരുതലും കൈത്താങ്ങും' കുന്നംകുളം താലൂക്ക്…
വീടുകളിൽ റേഷൻ എത്തിക്കുന്ന ഭക്ഷ്യ പൊതുവിതരണ ഉപഭോക്ത വകുപ്പിന്റെ ഒപ്പം പദ്ധതി വഴി കൊപ്രക്കളം സ്വദേശിനി തങ്കമണിക്ക് ആശ്വാസമെത്തുന്നു. ഭർത്താവും മകനും മരണപ്പെട്ട് ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമണിയമ്മ കരുതലും കൈത്താങ്ങും പ്രതീക്ഷിച്ചാണ് അദാലത്തിൽ അപേക്ഷ…
കൊരട്ടി പഞ്ചായത്തിലെ 121 കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി യോഗം ചേരും. കൊരട്ടി പഞ്ചായത്തിലെ നാലുകെട്ട് ദേശത്ത് 6, 7 വാർഡുകളിലായി കന്നുകാലിമേച്ചിൽപുറമായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും റവന്യു…
നിർമ്മാണം വിലക്കിയ ഉത്തരവ് പുനഃ പരിശോധിക്കാൻ കെ എസ് ഡി എം എയെ ചുമതലപ്പെടുത്തും കോടശ്ശേരി നിവാസികൾക്ക് ആശ്വാസമായി കരുതലും കൈത്താങ്ങും. കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ നിർമ്മാണം വിലക്കി കൊണ്ടുള്ള ഉത്തരവ് പുനഃപരിശോധന നടത്താൻ ചാലക്കുടി…
മതിയായ രേഖകൾ ഇല്ലാതിരുന്ന ഭൂമിക്ക് പുതിയ പട്ടയം അനുവദിച്ചു അര നൂറ്റാണ്ടിലേറെയായി സ്വന്തമെന്നു കരുതിയ ഭൂമിക്ക് രേഖകളിൽ പട്ടയം ഇല്ല, ആധാരം അടക്കം കൃത്യമായ രേഖകൾ ഒന്നുമില്ല. ജീവിക്കാൻ കൃത്യമായ വരുമാനമോ കയറിക്കിടക്കാൻ മറ്റൊരു…
ഗുരുവായൂരിൽ നടന്ന ചാവക്കാട് താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിൽ 11 റേഷൻ കാർഡുകൾ വിതരണം ചെയ്തു. മുൻഗണനാ വിഭാഗത്തിൽപ്പെട്ട എട്ട് റേഷൻ കാർഡുകളും ചികിത്സാ സഹായ മുൻഗണനാ വിഭാഗത്തിൽപെട്ട മൂന്നു കാർഡുകളുമാണ് വിതരണം ചെയ്തത്.…
ഇളവള്ളി പഞ്ചായത്ത് പൂവത്തൂർ സ്വദേശി അരവിന്ദാക്ഷന് ഇനി പാർക്കാൻ തോളൂർ പഞ്ചായത്തിലെ പകൽവീട് കാരുണ്യ ഒരുങ്ങും. 84കാരനായ അരവിന്ദാക്ഷൻ കയറിക്കിടക്കാൻ സുരക്ഷിതമായ ഒരു ഇടം അന്വേഷിച്ചാണ് ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന കരുതലും കൈത്താങ്ങും…
പുന്നയൂർ പഞ്ചായത്ത് അകലാട് മൂന്നയനി ബീച്ച് പതിനെട്ടാം വാർഡിൽ നിരവധി കുടുംബങ്ങളുടെ ജീവിതാഭിലാഷത്തിനാണ് കരുതലും കൈത്താങ്ങും അദാലത്ത് സാക്ഷ്യം വഹിച്ചത്. ദീർഘനാളായി പട്ടയത്തിനായി കാത്തിരുന്ന 30 കുടുംബങ്ങൾക്ക് മൂന്നുമാസത്തിനുള്ളിൽ പട്ടയം അനുവദിക്കാൻ റവന്യൂ മന്ത്രി…