പട്ടയ വിതരണത്തിലെ നിയമ തടസ്സങ്ങള്‍ നീക്കുമെന്ന് റവന്യൂ മന്ത്രി തൃശൂര്‍ ജില്ലയ്ക്കിത് സ്വപ്നസാക്ഷാത്ക്കാരം. വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന് പ്രത്യേക ഓഫീസ് വേണമെന്ന നാലു പതിറ്റാണ്ടിലേറെയായുള്ള നീണ്ട സ്വപ്നം യാഥാര്‍ഥ്യമായി. വനഭൂമി പതിവ് സ്പെഷ്യല്‍…
മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾക്കായി തൃശ്ശൂർ ജില്ലയിൽ 106 ലക്ഷം രൂപ അനുവദിച്ചതായി റവന്യു മന്ത്രി കെ രാജൻ. മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ നടന്ന ഒല്ലൂർ മണ്ഡലത്തിലെ പിഡബ്ല്യുഡി - എൽ എസ് ജി…
ജൈവമാലിന്യം ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുകയും അജൈവമാലിന്യങ്ങൾ ഹരിത കർമ്മസേന വഴി ശേഖരിക്കുകയും ചെയ്ത് മാലിന്യ കൂമ്പാരങ്ങളില്ലാത്ത വൃത്തിയുള്ള പൊതു ഇടങ്ങൾ സൃഷ്ടിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മാലിന്യമുക്ത…
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റ് (കെ.എസ്.ടി.പി.) ജില്ലയിൽ നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിതല സംഘം ജൂൺ എട്ടിന് സ്ഥലം സന്ദർശിക്കും. റവന്യു ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ കലക്ടറുടെ…
സാംസ്‌കാരിക വൈവിധ്യത്തെ സംരക്ഷിക്കാനുള്ള ചെറുത്തുനിൽപ്പിന്റെ സന്ദേശമാണ് അരങ്ങിലൂടെ കുടുംബശ്രീ നൽകുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് ഒരുമയുടെ പലമ ഉദ്ഘാടനം…
സർക്കാർ സ്കൂളുകൾ പഴയകാല പ്രതാപങ്ങളിലേക്ക് തിരിച്ചുവരുന്ന കാലമാണിതെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഓടിയെത്താൻ കൊതിക്കുന്ന ഇടങ്ങളായി സ്കൂളുകൾ മാറി. കരഞ്ഞു കലങ്ങിയ കണ്ണുകൾ എവിടെയുമില്ല. ജനകീയ…
മാലിന്യമുക്ത കേരളം പദ്ധതിയുടെയും മഴക്കാലപൂർവ്വ മുന്നൊരുക്കത്തിന്റെയും ഭാഗമായി എല്ലാ വകുപ്പുകളും ചേർന്നുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഒല്ലൂർ നിയോജക മണ്ഡലത്തിലെ മാലിന്യമുക്ത കേരളം…
തൃശൂർ റവന്യൂ ഡിവിഷൻ ഓഫീസിന്റെയും സബ് കലക്ടറുടെ പുതിയ ഓഫീസിന്റെയും ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു. റവന്യൂ ഡിവിഷണൽ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന തിരക്കുകൾ ഒഴിവാക്കാൻ ഓൺലൈൻ…
മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ നാലിന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍…
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച സി ടി സ്കാനർ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങിൽ മന്ത്രി…