വെള്ളയിൽ ബീച്ചിലെ 19 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇനി സ്വസ്ഥമായി അന്തിയുറങ്ങും. വർഷങ്ങളായി പട്ടയം കിട്ടാതിരുന്ന ഈ കുടുംബങ്ങൾ ജൂബിലി മിഷൻ ഹാളിൽ നടന്ന പട്ടയമേളയിലാണ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജനിൽ…

വില്ലേജ് ഓഫീസിലേക്ക് കയറി വരുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമ്പോഴാണ് വില്ലേജ് ഓഫീസുകള്‍ യഥാര്‍ത്ഥത്തില്‍ സ്മാട്ട് ആകുന്നതെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. കാന്തലാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…

2025 വർഷത്തെ സമ്മാനമായി അഴീക്കോട് -മുനമ്പം പാലം സമർപ്പിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ് തൃശൂർ - എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കോട് -മുനമ്പം പാലം 2025 വർഷത്തെ സമ്മാനമായി ജനങ്ങൾക്ക്…

സുവോളജിക്കല്‍ പാര്‍ക്കിൽ മൂന്നാംഘട്ട നിര്‍മ്മാണം തുടങ്ങി മന്ത്രിമാരായ എ കെ ശശീന്ദ്രനും കെ രാജനും പാര്‍ക്ക് സന്ദര്‍ശിച്ചു പുത്തൂരിനെ ടൂറിസം വില്ലേജാക്കി വികസിപ്പിക്കും ജൂലൈയോടെ കൂടുതല്‍ മൃഗങ്ങളും പക്ഷികളുമെത്തും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ജൂലൈ…

695 പട്ടയങ്ങളും 108 വനാവകാശ രേഖകളും വിതരണം ചെയ്യും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന രണ്ടാംഘട്ട പട്ടയമേളയുടെ ഉദ്ഘാടനം ജൂണ്‍ 12 ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍…

എല്ലാവർക്കും ഇന്റർനെറ്റ് എന്ന സ്വപ്നപദ്ധതി സംസ്ഥാനത്ത് യാഥാർഥ്യമാകുമ്പോൾ ജില്ലയിൽ നൽകിയത് 2667 കണക്ഷനുകൾ. ജില്ലയിലെ 2039 സർക്കാർ സ്ഥാപനങ്ങളിലായി 2009 കണക്ഷനുകൾ നൽകി. 658 വീടുകളിലും കണക്ഷനുകൾ നൽകി. ശേഷിക്കുന്ന കണക്ഷനുകൾ ഈ മാസത്തോടെ…

മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ പരിശോധിച്ച് ആരോഗ്യകരമാണോ എന്ന് ഉറപ്പുവരുത്താൻ തീരുമാനം. തൊഴിലാളികളുടെ കൃത്യമായ കണക്ക് തിട്ടപ്പെടുത്താൻ ജില്ലാ ലേബർ ഓഫീസറെ മന്ത്രി കെ രാജൻ ചുമതലപ്പെടുത്തി. മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട കളക്ടറേറ്റ്…

13 നിയോജക മണ്ഡലങ്ങളിൽ സബ് കമ്മിറ്റികൾ രൂപീകരിക്കും പനി ക്ലിനിക്കുകളും വാർഡുകളും ആരംഭിച്ചു വെള്ളക്കെട്ട് ഉണ്ടായാൽ കർശന നടപടി മഴക്കാലമുന്നൊരുക്കങ്ങൾ വിലയിരുത്താൻ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനം. ചുമതലക്കാരനായ നോഡൽ ഓഫീസർ,…

സിവിൽ സ്റ്റേഷൻ എംസിഎഫ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനി വഴി നിർമ്മിച്ച മെറ്റിരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ്…

സാധാരണ കർഷകന് സാധ്യമാകുന്ന തരത്തിൽ ചെലവുകുറഞ്ഞ സാങ്കേതിക വിദ്യ വികസിപ്പിച്ചും സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള സ്ഥാപനങ്ങൾ ആരംഭിച്ചും കാർഷിക സർവകലാശാല കൃഷിയിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കണമെന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.…