സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് കാപെക്‌സ് സ്റ്റോളിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. സ്റ്റോളിൽ ഉത്പന്നങ്ങൾക്ക് 35 ശതമാനം വിലക്കിഴ് ലഭിക്കും. ജില്ലാ കലക്ടർ എൻ.…
സംസ്ഥാനത്തു ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനായി ആർ.ഡി.ഒ. ഓഫിസുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ നടത്തുമെന്നു റവന്യൂ മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി 15നു മാനന്തവാടിയിൽ ആരംഭിച്ചു ഫെബ്രുവരി 17ന് ഫോർട്ട്കൊച്ചിയിൽ അവസാനിക്കത്തക്ക വിധമാണ് സംസ്ഥാനത്തെ 27 ആർ.ഡി.ഒ.…
തൃശൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ഏവര്‍ക്കും മാതൃക: മന്ത്രി കെ രാജന്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന പദ്ധതികള്‍ ഏവര്‍ക്കും മാതൃകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. 28 വയസ്സ് തികഞ്ഞ…
ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു: മന്ത്രി കെ. രാജൻ
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് വേണ്ടി കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുവാൻ സർക്കാർ തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു.…
ലോകശ്രദ്ധ ആകർഷിച്ച ആരോഗ്യപ്രവർത്തനങ്ങൾ നടത്തി സമ്പന്ന രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തിയ കഥയാണ് കേരളത്തിന് പറയുവാനുള്ളതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 18 മാസം സാമൂഹ്യക്ഷേമ പെൻഷൻ കുടിശക വരുത്തിയ മുൻ സർക്കാരിന്റെ കുടിശിക കൊടുത്തു…
സുതാര്യമായാണ് സർക്കാരിൻറെ പ്രവർത്തനങ്ങൾ എന്നും അതിനാൽ തന്നെ സ്വന്തം കുറ്റങ്ങളും കുറവുകളും ഏറ്റു പറയുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ…
വൈക്കം നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും ഈ സർക്കാർ ഭരണം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ സ്മാർട്ട് ആകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. വടക്കേ മുറി, തലയാഴം, കുലശേഖരം, വെച്ചൂർ എന്നിവിടങ്ങളിലെ നാല്…
മാനന്തവാടി മക്കിമല ഭൂപ്രശ്‌നം പരിഹരിച്ച് ഒരു വർഷത്തിനുള്ളിൽ 700 ലധികം ആളുകൾക്ക് പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. 2024 ജനുവരിയിൽ മക്കിമല ഭൂമി അളന്ന് തിട്ടപ്പെടുത്താൻ പ്രത്യേക സർവേ ടീമിനെ നിയമിക്കും. അമ്പുകുത്തി…
ഇടുക്കി, കല്ലാര്‍കുട്ടി, ചെങ്കുളം പ്രദേശങ്ങളിലെ പട്ടയവിതരണത്തിന് മുന്നോടിയായുള്ള സര്‍വെ ഈ മാസം 20 ന് ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഭൂമി പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് സംസ്ഥാനതല പട്ടയമിഷന്റെ ഭാഗമായി പട്ടയം…
മരിയനാട് മക്കിമല ഭൂവിഷയങ്ങള്‍, വേമം,ചെന്നലായി എസ്ചീറ്റ് ഭൂമി, എച്ച്.എം.എല്‍ ഭൂമി കൈവശക്കാര്‍ക്കുള്ള പട്ടയം, കരിമ്പില്‍ അമ്പുകുത്തി പ്രദേശങ്ങളിലെ പട്ടയ പ്രശ്നം തുടങ്ങിയവ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയില്‍ ഡിജിറ്റല്‍ റീ…