പുത്തൂര്‍ റോഡ് വികസനത്തിന് കിഫ്ബിയില്‍ നിന്ന് 40 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പയ്യപ്പിള്ളി മൂല മുതല്‍ നാഷണല്‍ ഹൈവെയിലെ…

നന്ദന കേട്ടു അമ്മയുടെ വിളി, കിളികളുടെ നാദം, സംഗീതം... അങ്ങനെ കേള്‍ക്കാന്‍ ആഗ്രഹിച്ചതെല്ലാം കേട്ട ആഹ്ലാദത്തിലാണ് നന്ദന. നിശബ്ദതയുടെ ലോകത്ത് നിന്നും കേള്‍വിയുടെ അദ്ഭുത ലോകത്തിലെത്താന്‍ തന്നെ സഹായിച്ച സര്‍ക്കാരിന് നന്ദി പറയുകയാണ് നന്ദനയും…

സംസ്ഥാന സർക്കാരിന് കീഴിലുള്ള ഔഷധിയുടെ മരുന്നുകളിലെ 125 അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഓണത്തിന് ഔഷധ പൂക്കളമൊരുക്കി. ഔഷധിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിലാണ് ഔഷധ ഇലകൾ, പൂവുകൾ, കായകൾ, വിത്തുകൾ, വേരുകൾ, ഫലങ്ങൾ എന്നിവ ഉപയോഗിച്ച് ഔഷധ പൂക്കളം ഒരുക്കിയത്. പരിപാടി…

45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം കരാര്‍ കമ്പനിക്ക് ദുരന്തനിവാരണ നിയമപ്രകാരം നോട്ടീസ് നല്‍കി ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ കെഎസ്ടിപി റോഡില്‍ കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള ഭാഗത്തെ പ്രവൃത്തികള്‍ ഇന്ന് (ശനി) ആരംഭിച്ച് 45 ദിവസത്തിനകം…

പരമ്പരാഗത നെല്‍വിത്തുകള്‍ക്കു പകരം കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മേനി കൊയ്യുന്ന നെല്‍വിത്തുകള്‍ പരീക്ഷിക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കണിമംഗലം പാടശേഖരത്തില്‍ പുതുതായി കൃഷിയിറക്കുന്നതിന്റെ മുന്നോടിയായി വെള്ളം വറ്റിക്കുന്നതിനായുള്ള പമ്പിംഗിന്റെ…

മികച്ച തലമുറയെ വാര്‍ത്തെടുക്കാന്‍ നല്ല അംഗണവാടികളിലൂടെ സാധിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ബ്രാലം, മഹാത്മ സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് അങ്കണവാടി പരിസരത്ത് നടന്ന…

ഭരണഘടനയെ കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കുന്നതിന്റെ അനിവാര്യത കൂടുതല്‍ ശക്തിപ്പെട്ടുവരുന്ന കാലമാണിതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതയിലേക്ക് തുടര്‍ പദ്ധതി പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത്…

- ഓരോ പ്രദേശത്തിൻറെയും പ്രത്യേകതയുള്ള ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യണം ചുരുങ്ങിയ നാളുകൾക്കുള്ളിൽ വിളയിടം എന്ന ചിന്തയിൽ അധിഷ്ഠിതമായ വികസനത്തിലേക്ക് മാറാൻ കേരളത്തിലെ കാർഷിക സമൂഹത്തിന് സാധിച്ചുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഒല്ലൂക്കര…

തീരുമാനം മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തൃശൂർ - പൊന്നാനി കോൾ നിലങ്ങളിലെ പാടശേഖര സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇറിഗേഷൻ ആക്ട് നടപ്പിലാക്കുന്ന കാര്യത്തിൽ ഇത്തവണ തദ്സ്ഥിതി തുടരാൻ റവന്യൂ…

- പുത്തൂർ ജിവിഎച്ച്എസ്എസിൽ ഇത് വരെ അനുവദിച്ചത് 12 കോടിയോളം രൂപ പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.…