കൊല്ലം: ആയൂര്‍ റോഡില്‍ ചെമ്മാംമുക്ക് ജംഗ്ഷനില്‍ നിന്നും മണിച്ചിത്തോട് വരെയും പുന്തലത്താഴം ജംഗ്ഷനില്‍ നിന്നും ശ്രീമംഗലം വരെയും ടാറിങ് പ്രവൃത്തികള്‍ ഇന്നും(ജൂലൈ 6) നാളെയും(ജൂലൈ 7)നടത്തുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത്…
തിരൂര്‍- മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 30 വരെ ഗതാഗതം നിരോധിച്ചു. വൈലത്തൂരില്‍ നിന്നും കോട്ടക്കല്‍ പോവുന്ന വാഹനങ്ങള്‍ ബൈപ്പാസ് റോഡ് വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത്…
ഇടുക്കി: ആനവിലാസം- മേരികുളം റോഡില്‍ ആനവിലാസം മുതല്‍ പളനിക്കാവ് വരെയുളള ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 8 മുതല്‍ ജൂലൈ 7 വരെ ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചു.
എറണാകുളം: പിറവം നിയോജകമണ്ഡലത്തിൽ ഇടയാർ കൂത്താട്ടുകുളം റോഡിൽ സ്ഥിതി ചെയുന്ന വീതി കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ ഇടയാർ (രാമഞ്ചിറ) പാലത്തിൻറെ പുനർനിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാല്‍ 2021 ഏപ്രിൽ 15 മുതല്‍ പ്രവൃത്തി തീരുന്നതുവരെ പാലം…
പാലക്കാട്: ദേശീയപാത 990 പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ നിലവിലുള്ള കള്‍വര്‍ട്ടിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നത് പൊളിച്ച് പുതുക്കി പണിയുന്നതിന് വേണ്ടി മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 25 വരെ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി…
കാസർഗോഡ്: മടിക്കൈ ഗ്രാമ പഞ്ചായത്തിലെ മേക്കാട്ട്-പൂത്തക്കാല്‍ റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മേക്കാട്ട് ജംങ്ഷന്‍ മുതല്‍ ഉണ്യംവെളിച്ചം ബസ് സ്റ്റോപ്പ് വരെയുളള ഭാഗത്ത് മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ അഞ്ച് വരെ ഗതാഗതം പൂര്‍ണ്ണമായി…
കാസർഗോഡ്: ചാമക്കുഴി മുതല്‍ ചോയ്യംകോട് വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 20 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കാലിച്ചാനടുക്കം ടൗണില്‍ നിന്നും മയ്യങ്ങാനം-കോതോട്ട് പാറ-മൂന്ന് റോഡ്-ചായ്യോത്ത്…
മലപ്പുറം: ഇടിമുഴിക്കല്‍ അഗ്രശാല പാറക്കടവ് റോഡില്‍ ഫെബ്രുവരി 25 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതു വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. ഇടിമുഴിക്കല്‍ ഭാഗത്തു നിന്ന് പുല്ലിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൊളക്കുത്ത്…
പാലക്കാട്: പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ആലത്തൂര്‍ കാര്യാലയത്തിന് കീഴിലുള്ള വടക്കഞ്ചേരി കിഴക്കഞ്ചേരി റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ വടക്കഞ്ചേരി സുനിത ജംഗ്ഷന്‍- പാളയം - കുണ്ടുകാട് ജംഗ്ഷന്‍ റോഡിലൂടെയുള്ള ഗതാഗതം നാളെ…
പാലക്കാട്: വടക്കഞ്ചേരി മംഗലം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 4) മുതല്‍ ഈ മേഖലയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വടക്കഞ്ചേരി - ബസാര്‍ റോഡ് വഴി പഴയ പാലത്തില്‍…