മകരവിളക്കിന് മുന്നോടിയായി ദേവസ്വം മന്ത്രി സത്രം സന്ദർശിച്ചു ശബരിമല ഇടത്താവളമായ സത്രം വികസിപ്പിക്കുന്നതിനുള്ള ഇടപെടൽ ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. മകരവിളക്കിന് മുന്നോടിയായുള്ള സത്രത്തിലെ ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്തുന്നതിന് എത്തിയതായിരുന്നു മന്ത്രി. കക്ഷി…
പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അയ്യന്റെ സന്നിധിയില്‍ അയ്യപ്പ സ്തുതികള്‍ ആലപിച്ചപ്പോള്‍ വനപാലകര്‍ക്കും വനസംരക്ഷണ പ്രവര്‍ത്തകര്‍ക്കും അത് സ്വപ്ന സാഫല്യത്തിന്റെ നിമിഷം. ദര്‍ശനപുണ്യം തേടിയെത്തിയ ഭക്ത ജനങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സ് ഭക്തിസാന്ദ്രമായി. വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍…
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍ 3 ന്.... നട തുറക്കല്‍.. നിര്‍മ്മാല്യം 3.05 ന് .... പതിവ് അഭിഷേകം 3.30 ന് ...ഗണപതി ഹോമം 3.30 മുതല്‍ 7 മണി വരെയും 8…
മകരവിളക്കിനോടനുബന്ധിച്ച് ശബരിമല അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്കും ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പ് ജീവനക്കാര്‍ക്കുമായി എല്ലാ ഒരുക്കങ്ങളും സജ്ജമാക്കി ഹോമിയോപ്പതി വകുപ്പ്. സന്നിധാനത്ത് പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ പകര്‍ച്ചപ്പനി, ചിക്കന്‍പോക്സ്, ചെങ്കണ്ണ് എന്നിവയ്ക്കുള്ള പ്രതിരോധ മരുന്നുകളും…
ശബരിമലയുടെ വിശുദ്ധിയും പരിശുദ്ധിയും കാക്കാനുള്ള ബാധ്യത ഇവിടെയെത്തുന്ന ഓരോ തീര്‍ഥാടകന്റേത് കൂടിയാണെന്ന് ശബരിമല മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി പറഞ്ഞു. ആ കടമ നിര്‍വ്വഹിക്കാന്‍ ഓരോ സ്വാമിഭക്തരും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മകരവിളക്കിന് മുന്നോടിയായി…
മേളപ്രിയനായ ശബരിമല അയ്യപ്പന്റെ സന്നിധിയില്‍ കൊട്ടിക്കയറി താളപ്രപഞ്ചം തീര്‍ത്ത് കാണിക്കയേകി യുവതാള വിദ്വാന്മാരായ മട്ടന്നൂര്‍ ശ്രീരാജും ചിറയ്ക്കല്‍ നിതീഷും. സന്നിധാനം നടപ്പന്തലിലെ ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തിലാണ് ഇരുവരും തായമ്പക വായിച്ചത്. താളങ്ങളുടെ സൂക്ഷ്മ കണക്കുകളെ…
മകരവിളക്ക് മഹോല്‍സവത്തിന്റെ ഭാഗമായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നടത്തിവരുന്ന മുന്നൊരുക്കങ്ങള്‍ പുതുതായി ചുമതലയേറ്റ സ്‌പെഷ്യല്‍ ഓഫിസര്‍ ഇ.എസ്. ബിജുമോനും സംഘവും പരിശോധിച്ചു. തുടര്‍ന്ന് നടപ്പാക്കേണ്ട കാര്യങ്ങള്‍ വിലയിരുത്തി. മകരവിളക്ക് സമയത്ത് തീര്‍ഥാടകര്‍ തമ്പടിക്കുന്ന പാണ്ടിത്താവളം, ഉരക്കുഴി,…
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍ 3 ന്.... നട തുറക്കല്‍.. നിര്‍മ്മാല്യം 3.05 ന് .... പതിവ് അഭിഷേകം 3.30 ന് ...ഗണപതി ഹോമം 3.30 മുതല്‍ 7 മണി വരെയും 8…
ചുമതലയേറ്റത് 2958 പേര്‍ മകരവിളക്ക് മഹോല്‍ത്തിനും മകരജ്യോതി ദര്‍ശനത്തിനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ശബരിമല തീര്‍ത്ഥാടനം സുഗമവും സുരക്ഷിതവും നിയന്ത്രണ വിധേയവുമാക്കാന്‍ കേരള പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ്…
തത്വമസി പൊരുളിന്റെ സത്തതേടി അയ്യനെ ദര്‍ശിക്കാനെത്തിയ അയ്യപ്പസ്വാമിമാരെ ഭക്തിലഹരിയുടെ ആനന്ദത്തിലാറാടിച്ച് ഭജന്‍ ഗായകന്‍ പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി നാമസങ്കീര്‍ത്തന ഭജന. സന്നിധാനം നടപ്പന്തലിലെ മുഖ്യവേദിയിലാണ് ഭക്തിയും സംഗീതവും സമന്യയിച്ച ആലാപന വൈഭവംകൊണ്ട് പ്രശാന്ത് വര്‍മ്മ…