കാസർഗോഡ്: അതിജീവനത്തിന്റെ ഫോണ്‍ വിളിയില്‍ നിര്‍ധന കുടുംബത്തിന് സാന്ത്വന സ്പര്‍ശം. സുകന്യയുടെ തകര്‍ന്നു വീണ ഒറ്റമുറി വീട്ടില്‍ ഇനി മഴവെള്ളം ചോര്‍ന്നൊലിക്കില്ല. മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ഈച്ചിലങ്കോട്ടെ പ്ലസ് ടു വിദ്യാര്‍ഥിനി സുകന്യയ്ക്കാണ്…

തൃശ്ശൂർ: പൂമംഗലം പഞ്ചായത്തിലെ കോമ്പാത്ത് വീട്ടിലെ അംബികയ്ക്ക് ഇനി ഭയമില്ലാതെ അന്തിയുറങ്ങാം. സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലൂടെ വാക്ക് പാലിച്ച് സര്‍ക്കാര്‍. പ്രളയത്തില്‍ തകര്‍ന്ന് പോയ വീടിന് പകരം പണി പൂര്‍ത്തിയാക്കിയ പുതിയ…

എറണാകുളം: ഇവരുടെ പട്ടയം ഏറ്റവും അടുത്ത ദിവസം തന്നെ കൈമാറുന്നനതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ നിർദ്ദേശിക്കുമ്പോൾ മല്ലിക കൈകൂപ്പി നന്ദി അറിയിച്ചു. വർഷങ്ങളായി തീർപ്പാകാത്ത പ്രശ്നത്തിനാണ് സാന്ത്വന സ്പ്പർശത്തിൽ പ്രതീക്ഷ നൽകിയത്. മല്ലികയുടെ…

എറണാകുളം: സംസ്ഥാന സര്‍ക്കാരിന്‍റെ സാന്ത്വനസ്പര്‍ശം 2021 അദാലത്തിന്‍റെ കോതമംഗലം വേദില്‍ ഉച്ചവരെ 72 കുടുംബങ്ങൾക്ക് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ വിതരണം ചെയ്തു. ജില്ലയിലെ സാന്ത്വനസ്പര്‍ശം അദാലത്തിന്‍റെ അവസാനദിവസം കോതമംഗലം കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്ക്…

എറണാകുളം: തടി കയറ്റുന്നതിനിടെ കാലിൽ തടി വീണ് താൽ തളർന്ന് വീൽ ചെയറിൽ കഴിയുന്ന വാരപ്പെട്ടി സ്വദേശി കെ.സി. മത്തായിക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ധനസഹായം. ഒൻപതു വർഷങ്ങൾക്ക് മുൻപാണ് മത്തായിക്ക് അപകടമുണ്ടായത്. മൂന്നു മക്കളുള്ള…

എറണാകുളം: സംസ്ഥാന സര്‍ക്കാരിന്‍റെ സാന്ത്വനസ്പര്‍ശം 2021 അദാലത്തിന്‍റെ കോതമംഗലം വേദില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആദ്യ മണിക്കൂറില്‍ അനുവദിച്ചത് 17.50 ലക്ഷം രൂപ. ജില്ലയിലെ സാന്ത്വനസ്പര്‍ശം അദാലത്തിന്‍റെ അവസാനദിവസം കോതമംഗലം കുന്നത്തുനാട്, മൂവാറ്റുപുഴ…

ജില്ലയിൽ ആകെ നൽകിയ ധനസഹായം 5.5 കോടി തിരുവനന്തപുരം: സാന്ത്വന സ്പർശം അദാലത്തിൽ തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലായി നൽകിയത് 3,15,00,000 രൂപയുടെ സഹായം. എസ്.എം.വി. സ്‌കൂളിൽ നടന്ന അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് ഇത്രയും…

തിരുവനന്തപുരം: അന്ധരായ മധുവിനും മുരളിക്കും സ്വന്തമായി ഉപജീവന മാര്‍ഗം തുടങ്ങാന്‍ സര്‍ക്കാരിന്റെ സഹായം. എസ്.എം.വി. സ്‌കൂളില്‍ ഇന്നലെ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ ഇരുവര്‍ക്കും സ്വന്തമായി ഉപജീവനമാര്‍ഗത്തിനായി ലോട്ടറി വില്‍പ്പനയ്ക്കും പെട്ടിക്കട തുടങ്ങുന്നതിനുമായി 20,000…

പത്തനംതിട്ട: സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ രണ്ടാംദിനം രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തില്‍ 2409 പരാതികള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 18,01,000 രൂപ ധനസഹായം വിതരണം ചെയ്തെന്നും…

സാന്ത്വന സ്പര്‍ശം അദാലത്തില്‍ 253 റേഷന്‍ കാര്‍ഡുകള്‍ നല്‍കി കോട്ടയം: ജില്ലയില്‍ രണ്ടു ദിവസത്തെ സാന്ത്വന സ്പര്‍ശം അദാലത്തുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായമായി 2,18,75,500 രൂപ അനുവദിച്ചു. രണ്ടാം ദിവസമായ ഇന്നലെ(ഫെബ്രുവരി 16)നെടുംകുന്നം…