കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭകത്വ വികസന പ്രവർത്തനങ്ങൾക്കായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സ്വാഗതസംഘം യോഗം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മെയ് മാസം ചെങ്ങന്നൂരിലാണ് സരസ്സ് മേള…
ജില്ലയില്‍ സംഘടിപ്പിച്ച ദേശീയ സരസ്‌മേളയുടെ വിജയം കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. നെടുവത്തൂര്‍ കുടുംബശ്രീ സി ഡി എസ് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ഭഗവതിവിലാസം എന്‍ എസ് എസ്…
കുടുംബശ്രീക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും നൽകുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബശ്രീ ദേശിയ സരസ് മേളയുടെ ഭാഗമായുള്ള തദ്ദേശ സരസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതിക വിദ്യക്ക് അനുസരിച്ചു…
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഒമ്പതാമത് ദേശീയ സരസ് മേളയ്ക്ക് ആശ്രാമം മൈതാനിയില്‍ ഇന്ന് (ഏപ്രില്‍ 27) തുടക്കമാകും. വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ഇതിന് മുന്നോടിയായി മൂന്ന് മുതല്‍ കുടുംബശ്രീയുടെ…
പായസങ്ങളിലെ റാണിയായ ഉത്തരാഖണ്ഡ് സ്പെഷ്ൽ ഖീർ പായസം രുചിച്ചിട്ടുണ്ടോ. ഖീറും പഞ്ചനക്ഷത്രവുമടക്കം വ്യത്യസ്ത പായസങ്ങൾ ഒരുക്കിയിരിക്കുകയാണ് കുടുംബശ്രീ ദേശീയ സരസ് മേളയിലെ ഫുഡ് കോർട്ടുകൾ. ഉത്തരാഖണ്ഡിൽ നിന്നുള്ള ജംഗർ അരിയും ഡ്രൈഫ്രൂട്ട്സും മത്തങ്ങയും ചേർത്ത്…
കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന കുടുംബശ്രീ സരസ് മേളയുടെ സംഘാടക മികവ് അറിയാൻ അസിസ്റ്റന്റ് കളക്ടർമാരുടെ സംഘമെത്തി. കേരള കേഡറിലുള്ള എട്ട് അസിസ്റ്റന്റ് കളക്ടർമാരാണ് ഇന്നലെ മേളയുടെ സ്റ്റാളുകളും ഭക്ഷ്യമേള സ്റ്റാളുകളും സന്ദർശിച്ചത്. തിരുവനന്തപുരത്തെ…
തടിയിലും പഞ്ഞിയിലുമുള്ള കുഞ്ഞി കളിപ്പാട്ടങ്ങളുടെയും പാവകളുടെയും ലോകം തീർക്കുകയാണ് നാഗമ്പടം മൈതാനിയിലെ കുടുംബശ്രീ ദേശീയ സരസ് മേള. ആന്ധ്രാ പ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സംരംഭക യൂണിറ്റുകൾ നിർമ്മിച്ച തടി പാവകളും പഞ്ഞി…
വേദിയെ ഇളക്കി മറിച്ച്, കാണികളുടെ ഹൃദയം കവർന്ന് കുടുംബശ്രീ ദേശീയ സരസ് മേളയിലെ കലാപരിപാടികൾ. കഴിഞ്ഞ ദിവസം ഗായിക സിതാരയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി കാണാൻ ജനം ഒഴുകിയെത്തി. ഇന്നലെ രാവിലെ ഇടുക്കി…
കുടുംബശ്രീ ദേശീയ സരസ് മേളയിൽ കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം അടിസ്ഥാനമാക്കി "സ്വയംപര്യാപ്തതയുടെ ചരിത്രമെഴുതിയ കാൽ നൂറ്റാണ്ട് " എന്ന ക്വിസ് മത്സരത്തിൽ പുതുപ്പള്ളി വെട്ടത്തുകവല സ്വദേശി കെ.ജി. സുനില ആദ്യ വിജയിയായി. പുതുപ്പള്ളി…
എരിവും പുളിയും ഒത്തുചേരുന്ന അച്ചാറുകളും മധുരമുള്ള അച്ചാറുകളും ഉത്തരേന്ത്യൻ രുചിയിൽ ലഭിച്ചാലോ? കുടുംബശ്രീ സരസ് മേളയിലുണ്ട് ഉത്തരേന്ത്യൻ സ്പെഷ്യൽ രുചിക്കൂട്ടിലൊരുങ്ങുന്ന 13 തരം അച്ചാറുകൾ. മാങ്ങാ പെരട്ട്, കട്ട് മാങ്ങ, അടമാങ്ങ, മിക്സഡ് അച്ചാർ,…