ഇന്ത്യയുടെ രുചികളെത്തുന്നു; കോട്ടയത്തെ അറിയാൻ ഠ കോട്ടയത്തെ ഏറ്റവും വലിയ മേളയുമായി കുടുംബശ്രീ ഠ 75,000 ചതുരശ്ര അടി, 250 ശീതികരിച്ച സ്റ്റാളുകൾ, ഠ കൺമുന്നിൽ രാജ്യത്തെ ഭക്ഷ്യവൈവിധ്യം ഠ ഗാനസന്ധ്യ, നൃത്തസന്ധ്യ, നാടൻപാട്ട്…
കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചുവരെഴുത്ത് ക്യാമ്പയിന് തുടക്കമായി. . കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ ഡിസംബർ 15 മുതൽ 24 വരെ കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന…
പ്ലാസ്റ്റിക് രഹിത ഭൂമിയെന്ന് ഊന്നി പറയുമ്പോഴും ജീവിതത്തിന്റെസമസ്തമേഖലകളിലും പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാന്‍ നമുക്ക് സാധിക്കാറില്ല. അലങ്കാരവസ്തുക്കളില്‍ എങ്ങനെ പ്ലാസ്റ്റിക് ഒഴിവാക്കാമെന്നതിനു ഉദാഹരണമായി സരസ്‌മേളയില്‍ എത്തിയിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിനി ജോമോള്‍. പാളയില്‍ നിര്‍മിച്ചെടുത്ത വ്യത്യസ്തതരം അലങ്കാര…
പണമില്ലാത്തത് കൊണ്ട് മാത്രം ചികിത്സ നിഷേധിക്കപ്പെടുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഒരു കൈത്താങ്ങാകാന്‍ കുടുംബശ്രീ സരസ് മേളയില്‍ എത്തിയിരിക്കുകയാണ് കാന്‍സര്‍ അതിജീവിത റാസി സലിം. താന്‍ നിര്‍മിച്ച ബോട്ടില്‍ ആര്‍ട്ടുകളും മറ്റു അലങ്കാര വസ്തുക്കളും വിറ്റുകിട്ടുന്ന…
മുരിങ്ങയിലയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി കുടുംബശ്രീ സരസ് മേളയില്‍ നേട്ടം കൊയ്യുകയാണ് തൃശൂരില്‍ നിന്നുള്ള അംബിക സോമന്‍.മുരിങ്ങയില പൊടി,മുരിങ്ങ അരിപ്പൊടി,മുരിങ്ങ സൂപ്പ് പൗഡര്‍,മുരിങ്ങ രസപ്പൊടി,മുരിങ്ങ ചട്‌നി,മുരിങ്ങ-മണിച്ചോളം പായസം മികസ്,മുരിങ്ങ ന്യൂട്രി മില്ലെറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ്…
ആര്‍ത്തവക്കാലത്തെ ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാകുന്ന വിഷയമാണ്.സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്ന അലര്‍ജിയാണ് അതില്‍ പ്രധാനപ്പെട്ടത്.പലപ്പോഴും മറ്റൊരു പ്രതിവിധിയില്ലെന്ന് കരുതി ഇത്തരം അലര്‍ജി സഹിക്കുകയാണ് പതിവ്.എന്നാല്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരം നമുക്ക് സരസ് മേളയില്‍ കാണാം.തിരുവനന്തപുരം…
സരസ് മേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പലതരം വസ്തുക്കളും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.കൂട്ടത്തില്‍ ഏറെ ശ്രദ്ധലഭിച്ചൊരു സ്റ്റോള്‍ ആണ് കോമള്‍ ശര്‍മ്മയുടേത്.സ്‌കൂളില്‍ പോകുന്ന അഞ്ച് വയസ്സുകാരന്‍ മകനെ നാട്ടില്‍ നിര്‍ത്തിയാണ് കോമളും ഭര്‍ത്താവ് പ്രകാശ് ശര്‍മ്മയും…
കാസര്‍ഗോഡിന്റെ തനത് രുചികളുമായി കുടുംബശ്രീ സരസ് മേളയിലേക്ക് എത്തിയിരിക്കുകയാണ് അമ്മ ഇവന്റ്മാനേജ്‌മെന്റിലെ ഒരു കൂട്ടം സ്ത്രീ സംരംഭകര്‍.അജിഷ,ചേതന എന്നിവര്‍ നേതൃത്വം നല്‍കുന്ന ഈ സംഘം കാസര്‍ഗോഡിന്റെ പ്രാദേശിക ഭക്ഷ്യ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ചിക്കന്‍ സുക്ക,നെയ്പത്തല്‍,ചിക്കന്‍ നുറുക്ക്…
ഇതൊക്കെ ഞങ്ങളും അമ്മമാരുംചേര്‍ന്നുണ്ടാക്കിയതാ! മേശയില്‍ ഇരിക്കു നോട്ട്പാഡും തുണിസഞ്ചിയും കയ്യിലെടുത്ത നീങ്ങുമ്പോള്‍ 32 വയസുകാരന്‍ ആദര്‍ശിന്റെ കണ്ണുകള്‍ അഭിമാനത്തില്‍ തിളങ്ങി. കൂടെ സുഹൃത്ത് അനൂജ(24) യുമുണ്ട്. കുടുംബശ്രീ ദേശീയ സരസ് മേളയില്‍ തങ്ങളുടെ ഉത്പങ്ങള്‍…
സംരസ് മേളയില്‍ നിറസാന്നിധ്യമാകാന്‍ നന്മ കുടുംബശ്രീ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍.'എല്ലാ വര്‍ഷവും സ്റ്റാളില്‍ നിന്ന് തിരിയാന്‍ ഞങ്ങള്‍ക്ക് നേരം കിട്ടാറില്ല ഇത്തവണയും അത് തന്നെ പ്രതീക്ഷിക്കുന്നു'.ഗൃഹാതുരത്വം നിറയ്ക്കാന്‍ മേളയിലെത്തിയ മായയും സന്ധ്യയും ഒരെ സ്വരത്തില്‍ പറയുന്നു.…