പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി പാര്‍ലമെന്റ് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ജീവിതമാണ് ഏറ്റവും വലിയ ലഹരിയെന്ന്…
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന…
തൃത്താലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരണംപരിഗണനയില്‍: മന്ത്രി എം.ബി രാജേഷ് ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധരെ ഉള്‍പ്പെടുത്തി തൃത്താലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്.…
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് കോളേജ്, എക്‌സൈസ്, പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. പൂക്കോട് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് കോളേജില്‍ നടന്ന പരിപാടിയുടെ…
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ വിവരിക്കുന്ന തെരുവു നാടകം പുതിയ ബസ് സ്റ്റാൻഡിൽ അരങ്ങേറി. വിവിധ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനോടുള്ള പ്രതികരണ രീതികളും വിദ്യാർത്ഥികൾ…
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിൻെറ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ ലഹരി വിമുക്തമായ ഭാവി തലമുറയ്ക്ക് വേണ്ടി ഏകാംഗ നാടകവും ഒപ്പുശേഖരണ ക്യാമ്പയിനും നടത്തി. ആർ. ജി. എസ്. എ പ്രോഗ്രാം…
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിന ബോധവത്കരണ പരിപാടികൾക്ക് തുടക്കം എല്ലാതരത്തിലുള്ള ലഹരികളോടും നോ പറയാൻ കുട്ടികൾ പഠിക്കണമെന്നും രക്ഷകർത്താക്കളും അധ്യാപകരും ഇതിനായി കുട്ടികളെ പ്രാപ്തരാക്കണമെന്നും എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച്…
സമൂഹത്തിന് വലിയ ഭീഷണിയായ ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻെറ…
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, വയനാട് ആരോഗ്യ കേരളം, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്…