പട്ടികജാതി വികസന വകുപ്പിലെ വിവിധ ഐ.ടി.ഐകളിൽ ബെഞ്ചുകളും, സ്റ്റീൽ ഡെസ്കുകളും വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.etenders.kerala.gov.in.      

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ, പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/തത്തുല്യവും പ്രായപരിധി 18-30 വയസുമാണ്.…

അതിക്രമങ്ങൾക്കിരയാകുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ നിയമ പരിരക്ഷയ്ക്കായി സംസ്ഥാന സർക്കാർ രൂപം കൊടുത്ത നിയമസഹായ സെൽ ആൻഡ് കാൾസെന്റർ 'ജ്വാല'-യുടെ സേവനം കൂടുതൽ പേരിലേയ്ക്ക് എത്തിക്കുന്നതിനു നടപടികൾ ആരംഭിച്ചതായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ…

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു രണ്ട് വർഷം പൂർത്തിയാകുമ്പോൾ പട്ടിക ജാതി വികസന വകുപ്പ് ജില്ലയിൽ നടപ്പാക്കിയത് 43,75, 07,336 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ. 2021-2022, 2022-2023 സാമ്പത്തിക വർഷങ്ങളിലെ കണക്കാണിത്. ഇതിൽ എട്ടു…

പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത - എല്‍.എല്‍.ബി (എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയവര്‍). പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായം പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും…