ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മലമ്പുഴ ജി.വി.എച്ച്.എസ്.എസില്‍ നടന്നു ഇന്ത്യയിലെ സ്‌കൂളുകളില്‍ 100 ശതമാനം ഇന്റര്‍നെറ്റ് ലഭ്യതയുള്ള ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അധ്യയനവര്‍ഷാരംഭത്തിന്റെ ജില്ലാതല…

ജൂൺ ആദ്യവാരത്തിൽ വാർഷിക പ്ലാൻ ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂൾ തുറക്കുമെന്നും പുതിയ അധ്യായന വർഷത്തിൽ അക്കാദമിക നിലവാരം ഉയർത്തുന്നതിനാവശ്യമായ പദ്ധതികൾ ഓരോ സ്‌കൂളിന്റെയും സാഹചര്യമനുസരിച്ച് നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മച്ചാട്…

രണ്ടു വര്‍ഷത്തെ കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും സ്‌കൂള്‍ തുറന്നപ്പോള്‍ മറ്റു കുഞ്ഞുങ്ങളെ പോലെ അവര്‍ അഞ്ചുപേരും വിദ്യാലയത്തിന്റെ ഭാഗമായി. സഞ്ജയ്, രോഹിത്, സ്റ്റീഫന്‍, നിതീഷ്, ഗോപിക ... ചെറിയ വൈകല്യങ്ങളാണ് ഇവര്‍ക്ക് ഉള്ളത്.…

തോരണവും വര്‍ണ ബലൂണുകളും കുരുത്തോലയുമൊക്കെ അലങ്കാരമൊരുക്കിയ വഴിയിലൂടെ അവര്‍ ക്ലാസ് മുറികളില്‍ എത്തി. ബാന്‍ഡ് മേളവും മധുരപലഹാരങ്ങളുമൊരുക്കി അധ്യാപകര്‍ പഠനത്തിന്‍റെ പുതിയ കാലത്തിലേക്ക് കുഞ്ഞുങ്ങളെ വരവേറ്റു. ജില്ലയില്‍ എല്ലാ കേന്ദ്രങ്ങളിലും ഉത്സവാന്തരീക്ഷത്തിലാണ് സ്കൂള്‍ പ്രവേശനോത്സവം…

കുട്ടികള്‍ കളിച്ചാണ് പഠിക്കേണ്ടതെന്നും പഠിച്ചാണ് കളിക്കേണ്ടതെന്നും സര്‍വ്വ മേഖലയിലും വിജയം കൈവരിക്കുന്നതിന് ഇതാവശ്യമാണെന്നും വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍…

തിരുവനന്തപുരം: ജൂണ്‍ 1ന്‌ സ്‌കൂള്‍ തുറക്കുമ്പോള്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഏകദേശം 24,500  കുട്ടികള്‍  ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടി. യഥാര്‍ഥ കണക്ക് അടുത്ത ദിവസങ്ങളില്‍ മാത്രമെ ലഭ്യമാകുകയുള്ളൂവെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ട ഡയറക്ടര്‍ സന്തോഷ്…

*വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ നാലു ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ്…

സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജൂൺ ഒന്നിനു രാവിലെ 9.30നു കഴക്കൂട്ടം ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.…

പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങളും കലാലയങ്ങളും തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്ത വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. അധ്യാപകരും, രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങളും…

സ്‌കൂള്‍ പ്രവേശനോത്സവം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീതയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ഗോത്രസാരഥി പദ്ധതി, വിദ്യാലയങ്ങളിലെ നവീകരണ പ്രവൃത്തികള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജൂണ്‍…