സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ കണ്ണൂർ ജില്ലയിലെ അപേക്ഷകളിൽ എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. 13,…

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 20ന് കോട്ടയം സർക്കാർ അതിഥി മന്ദിരത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിംഗ് മാറ്റിവച്ചു.

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം വയനാട് ജില്ലയിലെ അപേക്ഷകളിൽ എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈൻ സിറ്റിംഗ് നടത്തും.  ജനുവരി ആറ്, ഏഴ് തീയതികളിലാണ് സിറ്റിംഗ്. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ജനുവരി 22ന് പീരുമേടും 11,  18 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ…

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ പാറശാല ബ്ലോക്ക് ഓഫീസില്‍ വ്യാഴാഴ്ച(ജനുവരി 6) സിറ്റിംഗ് നടത്തും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട…

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജനുവരി മൂന്ന്, നാല്, 10, 11, 17, 18, 24, 25, 31 തിയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഡിസംബർ 27, 28, 29, 30 തീയതികളിൽ തിരുവനന്തപുരത്ത് സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും സിറ്റിംഗിൽ പങ്കെടുക്കും. തിരുവനന്തപുരത്തെ കമ്മീഷൻ…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 27 മുതൽ 30 വരെ തിരുവനന്തപുരം ജില്ലയിൽ സിറ്റിംഗ് നടത്തും. കമ്മീഷൻ ആസ്ഥാനത്തെ സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ…

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗ് 23ന് രാവിലെ 11ന് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കൊല്ലം ജില്ലയിൽ നിന്നുള്ള പരാതികൾ പരിഗണിക്കും.

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് ഡിസംബർ 14ന് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും. കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് 50 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.…