സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കീം സെപ്റ്റംബർ 17ന് കോട്ടയം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിങ് നടത്തും.
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സെപ്റ്റംബർ മാസത്തിൽ തിരുവനന്തപുരം ജില്ലയിൽ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ കമ്മീഷൻ സിറ്റിംഗ്…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ സെപ്റ്റംബർ 3ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ എസ്.ഐ.യു.സി ചക്രവർ വിഭാഗത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം…
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ഓഗസ്റ്റ് 30ന് തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതേടൊപ്പം പുതിയ പരാതികളും കമ്മീഷനു മുന്നിൽ സമർപ്പിക്കാവുന്നതാണ്.
സംസ്ഥാന കര്‍ഷക കടശ്വാസ കമ്മീഷന്‍ ഓഗസ്റ്റ് മാസത്തില്‍ കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ സിറ്റിംഗ് നടത്തുന്നു. ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും. കാസര്‍ഗോഡ് ജില്ലയിലെ സിറ്റിംഗ് ഓണ്‍ലൈന്‍ ആയി…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ 25ന്(വ്യാഴം) രാവിലെ 11ന് സിറ്റിംഗ് നടത്തും.ക്രിസ്തുമതം പിന്തുടരുന്ന പട്ടികജാതിക്കാർക്ക് പ്രൊഫഷണൽ കോളേജ് പ്രവേശനത്തിന് പ്രത്യേക സംവരണം ആവശ്യപ്പെട്ട് സമർപ്പിച്ച…
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാശിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 36 കേസുകള്‍ പരിഗണിച്ചു. 13 എണ്ണം തീര്‍പ്പാക്കി. പുതിയ 2 പരാതികള്‍ കമ്മീഷന്‍…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ ജൂലൈ 21 ന് രാവിലെ 11 ന് സിറ്റിങ് നടത്തും. പ്രസ്തുത സിറ്റിംഗിൽ കടയൻ വിഭാഗത്തിന് ജാതി…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജൂലൈ 14നു തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. തൃശൂർ ജില്ലയിൽ നിന്നുള്ള പരാതികൾ സിറ്റിങിൽ പരിഗണിക്കും. തൃശൂർ ജില്ലയിൽ നിന്നുള്ള പുതിയ പരാതികളും കമ്മീഷൻ മുമ്പാകെ…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യു, കമ്മീഷൻ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. കൊല്ലം ജില്ലയിൽ സർക്കാർ അതിഥി…
