സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ കുട്ടികളെ പഠന തല്‍പരരാക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കിഴക്കുപുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്‌റൂമുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. എംഎല്‍എ ആസ്തി വികസന ഫണ്ട് 14 ലക്ഷം രൂപ…

ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച് നല്‍കിയ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ്…

തങ്ങള്‍ക്കുള്ള ഓണസമ്മാനവുമായി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ നേരിട്ടെത്തിയപ്പോള്‍ പട്ടിക്കാട് ഗവ. എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് വലിയ സന്തോഷം. മുറ്റത്ത് പൂക്കളമിട്ട് കാത്തിരുന്ന കുരുന്നു വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് വലിയ സമ്മാനവുമായി എത്തിയ കലക്ടറെ…

‍ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ ഓണസമ്മാനം. ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ് ജില്ലാ കലക്ടര്‍ ഓണസമ്മാനമായി നല്‍കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ ഒമ്പത് ആദിവാസി മേഖലയിലെ…

വാടാനപ്പള്ളി ഗവ. സ്റ്റാർസ് പ്രീ പ്രൈമറി സ്കൂളിന്‍റെയും നവീകരിച്ച സ്മാർട്ട്‌ ക്ലാസ് റൂമുകളിടെയും ഫർണീച്ചറുകളുടെയും ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷയായി. ബിആർസി ട്രെയിനർ ശ്രീചിത്രകുമാർ…

വിദ്യാലയങ്ങളിലെ സാങ്കേതിക മികവ് കുട്ടികൾക്ക് പുതിയ അറിവിന്റെ ആകാശങ്ങൾ തുറന്നുനല്കുമെന്ന് പി ബാലചന്ദ്രൻ എംഎൽഎ. കുട്ടികൾക്ക് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയുടെ പ്രത്യേക പദ്ധതി വഴി ജില്ലയിലെ 15 സ്ക്കൂളുകളിൽ നൽകുന്ന ഇന്ററാക്‌ടിവ്…

ഏലൂർ നഗരസഭാ സ്പെഷ്യൽ ബഡ്സ് സ്കൂളിൽ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് ക്ലാസ്സ്…

പാലക്കാട്: പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് നവംബര്‍ വരെ നവകേരള മിഷന്റെ ഭാഗമായി ആവിഷ്‌കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രകാരം കിഫ്ബിയില്‍ നിന്നും 50.38 കോടിയും പ്രാദേശിക തലത്തില്‍ 10.39…

മലപ്പുറം  : സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പാലപ്പെട്ടി ജി.എഫ്.യു.പി സ്‌കൂളില്‍ നിര്‍മിച്ച ശീതീകരിച്ച സ്മാര്‍ട്ട് ക്ലാസ് മുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.…