കാസര്‍ഗോഡ്: തെക്കില്‍ വില്ലേജിലെ കുടുംബങ്ങള്‍ തങ്ങളുടെ പലവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. വീടുണ്ടെങ്കിലും വീട്ടുനമ്പറില്ലാത്തതിനാല്‍ പല ബുദ്ധിമുട്ടുകളും അവര്‍ക്കുണ്ടായിരുന്നു. ഇവയ്ക്കെല്ലാം ശാശ്വതമായ പരിഹാരമാണ് പട്ടയം ലഭിച്ചതിലൂടെ ഉണ്ടായത്.ജില്ലയില്‍ തിങ്കളാഴ്ച 492 പട്ടയങ്ങള്‍…
തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്ത് നാളെ (17 ഫെബ്രുവരി) തിരുവനന്തപുരം എസ്.എം.വി. സ്‌കൂളില്‍ നടക്കും. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകള്‍ക്കായി…
കണ്ണൂര്‍: സന്തോഷമുള്ള മുഖങ്ങള്‍ അദാലത്തുകളില്‍ പതിവില്ല. എന്നാല്‍ സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ നാറാത്ത് സ്വദേശി ഡോ. കെ പി നിധീഷ് എത്തിയത് ചിരിച്ചു കൊണ്ടായിരുന്നു. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അര്‍ഹതപ്പെട്ട ജോലി…
കോട്ടയം: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 തീയതികളിൽ ജില്ലയിൽ നടത്തുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ പരിഗണിക്കുന്നതിനായി ലഭിച്ചത് 6711 അപേക്ഷകൾ. ഇതിൽ 4700 എണ്ണം മുഖ്യമന്ത്രിയുടെ പരാതി പരിഹാര…
** 17 പേര്‍ക്കു സ്വന്തം ഭൂമിയുടെ രേഖകള്‍ നല്‍കി ** 108 പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ കൈമാറി തിരുവനന്തപുരം: സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ആദ്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കിയത് 1,30,23,000 രൂപയുടെ…
** കർശന കോവിഡ് പ്രോട്ടോക്കോൾ ** പരാതികൾ നേരിട്ടും നല്‍കാം തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും അതിവേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്തിന് ആറ്റിങ്ങലിൽ തുടക്കമായി. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ…
ആലപ്പുഴ : ഇരുകാലുകളും തളർന്ന കായംകുളം കൊപ്പാറക്കടവ് പടീറ്റതിൽ അബ്‌ദുൾ സമദിന് കരുതലേകി സാന്ത്വന സ്പർശം അദാലത്ത്. സർക്കാരിന്റെ വികലാംഗ പെൻഷനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന അബ്‌ദുൾ സമദിന് 25000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
കണ്ണൂര്‍: സെറിബല്‍ പാള്‍സി ബാധിച്ച പന്ത്രണ്ടു വയസ്സുകാരന്‍ യദുനന്ദിന് സാന്ത്വന സ്പര്‍ശവുമായി സംസ്ഥാന സര്‍ക്കാര്‍. വികലാംഗ കോര്‍പറേഷന്‍ മുഖേന എം ആര്‍ കിറ്റ് (എംഎസ്‌ഐഇഡി കിറ്റ്) നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് തളിപ്പറമ്പില്‍ നടന്ന സാന്ത്വന…
കോഴിക്കോട്: മാനസിക ശരീരിക വെല്ലുവിളി നേരിടുന്ന മുഹമ്മദ് ഷാഫിക്ക് മുചക്ര വാഹനം ലഭിക്കും. ഒരു വീടിന്റെ ഏക ആശ്രയമായ ഷാഫിക്ക് വീട്ടിൽ നിന്ന് പുറത്ത് പോവണമെങ്കിൽ സ്വന്തമായ വാഹനം വേണമെന്ന ആവശ്യമാണ് സാന്ത്വന സ്പർശം…
ആലപ്പുഴ: മന്ത്രിമാര്‍ നേരിട്ടെത്തി നടത്തുന്ന അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ കാന്‍സര്‍ രോഗിയായ ആലപ്പുഴ സ്വദേശിനി സീനിയയുടെ അപേക്ഷയില്‍ ഉടനടി തീര്‍പ്പ്. നാലുവര്‍ഷമായി കാന്‍സര്‍ രോഗബാധിതായ സീനിയക്ക് ചികിത്സ സഹായമാവശ്യപ്പെട്ട് ഭര്‍ത്താവ്…