പുല്ലൂർ പൊതുമ്പുചിറ ചിറയോരം ടേക്ക് എ ബ്രേക്ക് ഉന്നത വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന രണ്ടാം നൂറ് ദിന പരിപാടിയിൽ നൂറാമത്തെ പരിപാടിയായാണ്…
വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ആക്കല്‍ വട്ടം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്തുവക ടേക്ക് എ ബ്രേക്കിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. നിര്‍മാണോദ്ഘാടനം വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ…
അടഞ്ഞുകിടക്കുന്ന ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ രണ്ടാഴ്ചക്കകം തുറന്നുപ്രവർത്തിക്കാൻ ജില്ലാ കളക്ടർ വി.ആർ വിനോദ് നിർദേശം നൽകി. കളക്ടറേറ്റിൽ വിളിച്ചുചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ യോഗത്തിലാണ് കളക്ടർ നിർദേശം നൽകിയത്. പണിപൂർത്തിയായ 28…
വഴിയാത്രക്കാർക്ക് ആശ്വാസമാവുകയാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചെമ്പറക്കിയിലെ ടേക്ക് എ ബ്രേക്ക് സമുച്ചയം. യാത്രാ മദ്ധ്യേ വിശ്രമിക്കുന്നതിനും ലഘുഭക്ഷണം കഴിക്കുന്നതിനുമായി ദിവസേന നിരവധിപേരാണ് ഈ കേന്ദ്രത്തിലെ സേവനം പ്രയോജനപ്പെടുത്തുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-…
കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വഴിയിട വിശ്രമകേന്ദ്രം ടേക്ക് എ ബ്രേക്ക് തുറന്നു. കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിട വിശ്രമകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ കുടുംബശ്രീ മുഖേന…
വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സെന്റര്‍ ആയ ആക്കല്‍ വട്ടത്തില്‍ കടവില്‍ ടേക്ക് എ ബ്രേക്ക് നിര്‍മിക്കുന്നതിനായി നാട്ടുകാര്‍ പണം സ്വരൂപിച്ചു എട്ട് സെന്റ് സ്ഥലം വാങ്ങി ഗ്രാമ പഞ്ചായത്തിന് നല്‍കി. പഞ്ചായത്ത്…
ടേക്ക് എ ബ്രേക്ക് വഴിയിടം ഒരുക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. 17.40 ലക്ഷം രൂപ ചെലവില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ വിശ്രമമുറി, ശുചിമുറി, ലഘു ഭക്ഷണശാല എന്നീ സൗകര്യങ്ങളോടുകൂടിയാണ് വഴിയിടം സജ്ജീകരിച്ചത്. ജി…
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം സമൂഹത്തിനാകെ ഉപകാരപ്രദമായ 'ടെയ്ക്ക് എ ബ്രേക്ക്' സംവിധാനം ദേശീയ - സംസ്ഥാന പാതയോരങ്ങളില്‍ അടക്കം വിപുലീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കൊടകര ഗ്രാമ…
യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കുകയാണ് വഴിയോര വിശ്രമ കേന്ദ്രങ്ങൾ വഴി സർക്കാർ ലക്ഷ്യമിടുന്നതെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. തലക്കുളത്തൂർ കച്ചേരിയിൽ നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം…
യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുമായി പേരാവൂർ ഗ്രാമപഞ്ചായത്തിന്റെ ടേക് എ ബ്രേക്ക് വഴിയിടം ഒരുങ്ങുന്നു. പേരാവൂർ പുതിയ ബസ് സ്റ്റാൻഡിലാണ് ടേക് എ ബ്രേക്ക് കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഗ്രാമപഞ്ചായത്തിന്റെ 2022-23…