വ്യവസായ വകുപ്പ്, കേരള നോളജ് എക്കണോമി മിഷന്‍, കോട്ടായി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി ഗ്രാമപഞ്ചായത്ത് തല തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍രഹിതരായ അഭ്യസ്തവിദ്യരെയും സംരംഭക താത്പര്യമുള്ള യുവതീ യുവാക്കളെയും തൊഴില്‍ അന്വേഷകരെയും ഒരു…

തൊഴില്‍ അന്വേഷകരെ പങ്കെടുപ്പിച്ച് കൊണ്ട് തൊഴില്‍ സംരംഭക സാധ്യതകളും തൊഴില്‍ പരിശീലന സാധ്യതകളും പരിചയപ്പെടുത്തി  സമഗ്രമായ തൊഴില്‍ ആസൂത്രണം സാധ്യമാക്കുന്നതിനായി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍ തേടുന്നവര്‍ സ്വയംതൊഴില്‍ സംരംഭകര്‍, സംരംഭ പുനരുജ്ജീവനം…

വ്യവസായ വകുപ്പ്, കേരള നോളജ് എക്കണോമി മിഷന്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് തല തൊഴില്‍ സഭയ്ക്ക് തുടക്കമായി. തൊഴില്‍രഹിതരായ അഭ്യസ്തവിദ്യര്‍, സംരംഭകരാകാന്‍ താത്പര്യമുള്ള യുവജനങ്ങള്‍, തൊഴില്‍ അന്വേഷകര്‍ എന്നിവരെ ഒരേ…

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംരംഭക തൊഴില്‍ സാധ്യതകള്‍, നൈപുണ്യവികസനം, വിപണി സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും യുവതീ-യുവാക്കളുടെ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും ലക്ഷ്യമിട്ട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍ അന്വേഷകര്‍ക്കും നൂതന സംരംഭകര്‍ക്കും വിദഗ്ധരുമാരും സംശയ…

തൊഴില്‍സഭ ജില്ലാതല ഉദ്ഘാടനം കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് അവരുടെ കഴിവിനും ശേഷിക്കുമനുസരിച്ച് നൈപുണ്യം ഉണ്ടാക്കുന്നതിനും തൊഴില്‍ ലഭ്യമാക്കുന്നതിനും തൊഴില്‍സഭകള്‍ സഹായിക്കുമെന്ന് ജില്ലാ…

തൊഴില്‍സഭയുടെ ജില്ലയിലെ ആദ്യപരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകരായ യുവതീ യുവാക്കൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ ഉറപ്പാക്കാൻ തൊഴിൽ സഭകൾ സഹായകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

രണ്ട് വർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പു നൽകുകയാണ് തൊഴിൽസഭയിലൂടെ ലക്ഷ്യമിടുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. സംസ്ഥാനത്തെ മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും യോജിച്ച തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന തൊഴില്‍സഭയുടെ ജില്ലാതല…

തൊഴിൽ സൃഷ്ടിക്കുക എന്ന ബൃഹദ് ലക്ഷ്യത്തിനായി അന്തർ ദേശീയവും ദേശീയവും പ്രാദേശികവുമായ തൊഴിൽ സാധ്യതകളെ  ഉപയോഗിക്കുന്ന തരത്തിൽ തദ്ദേശ സ്ഥാപന തലത്തിൽ തൊഴിൽ ആസൂത്രണം നടത്തുന്നതിനുള്ള സൂക്ഷ്മ തല ജനകീയ സംവിധാനമാണ് തൊഴിൽ സഭ. തൊഴിൽ…

കേരളം സ്റ്റാർട്ട് അപ് സൗഹൃദ സംസ്ഥാനം കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്തെ ഒന്നാമത്തെ സ്റ്റാർട്ട് അപ് സൗഹ്യദ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനാണെന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ തൊഴിൽസഭയുടെ സംസ്ഥാന…

കേരളത്തിന്റെ ഉൽപ്പാദനോൻമുഖവും വികസനോൻമുഖവുമായ മുന്നേറ്റത്തിൽ തൊഴിൽ സഭ വലിയ പങ്ക് വഹിക്കുമെന്ന്് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ തൊഴിൽസഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ സുരക്ഷ ഉറപ്പ്…