തൃശൂര്‍ ജില്ലാ പഞ്ചായത്ത് 11-മത്തെ പ്രസിഡന്റായി ആമ്പല്ലൂര്‍ ഡിവിഷനില്‍ നിന്നുള്ള വി എസ് പ്രിന്‍സ് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 28 വോട്ടില്‍ 24 ഉം…

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഉപജില്ലാ കലോത്സവങ്ങളിൽ കഥ, കവിത ലേഖനം, ചിത്രരചന എന്നീ ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കായി സർഗ്ഗസമേതം സംഘടിപ്പിക്കും. ഈ വർഷം നടക്കുന്ന എസ്…

തൃശൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ഏവര്‍ക്കും മാതൃക: മന്ത്രി കെ രാജന്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന പദ്ധതികള്‍ ഏവര്‍ക്കും മാതൃകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. 28 വയസ്സ് തികഞ്ഞ…

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പുരോഗതി വിലയിരുത്താനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും ജില്ലാതല ക്യാമ്പയിന്‍ സെക്രട്ടറിയറ്റ് യോഗം ചേര്‍ന്നു. ജില്ലയിലെ മാലിന്യനിര്‍മാര്‍ജനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുള്ള ഇടപെടല്‍ ആവശ്യമാണെന്ന് യോഗം…

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം…

ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികളുടെ ദേശീയ നിലവാരം ഉറപ്പാക്കിയുള്ള എന്‍ട്രിലെവല്‍ എന്‍.എ.ബി.എച്ച് പരിശോധനയ്ക്ക് തുടക്കമായി. ആയുഷ് മേഖലയില്‍ നടപ്പിലാക്കി വരുന്ന ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ വഴിയാണ് ഇതു നടപ്പിലാകുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന…

കുടിവെള്ളത്തിനായി നെട്ടോട്ടം ഓടിയിരുന്ന കൈപ്പറമ്പ് ലക്ഷംവീട് നിവാസികള്‍ക്ക് കുടിവെള്ളം ഇനി കിട്ടാക്കനിയല്ല. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കുടിവെള്ള പദ്ധതിയിലൂടെ കൈപ്പറമ്പ് ലക്ഷംവീട് നിവാസികളുടെ കുടിവെള്ളമെന്ന പ്രാഥമിക ആവശ്യത്തിന് ശ്വാശ്വത…

ജില്ലയിലെ ബഡ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല ബഡ്സ് സംഗമം സംഘടിപ്പിച്ചു. തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല ബഡ്സ് സംഗമത്തിന്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ എം. കെ. വർഗീസ് നിർവഹിച്ചു. ജില്ലാ…

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സാവത്തിൻ്റെ സമാപനം കുറിച്ചുകൊണ്ട് രാജ്യത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, സൈനിക- അർദ്ധ സൈനിക വിഭാഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ…

ജില്ലയിലെ എല്ലാ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളും ഗുണനിലവാരം ഉറപ്പാക്കി എൻ എ ബി എച്ച് സർട്ടിഫിക്കേഷനുള്ള എൻട്രി ലെവൽ പരിശോധനങ്ങൾക്ക് സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളിൽ തദ്ദേശ സ്വയം…