തൃശ്ശൂർ: കേരളത്തിലെ തനത് നാടൻ കലാരൂപങ്ങൾക്കും പരമ്പരാഗത കലാകാരന്മാർക്കും പ്രോത്സാഹനം നൽകുന്നതിനായുള്ള ഉത്സവം 2021 പരിപാടിയുടെ രണ്ടാം ദിനം ഗുരുവായൂരിൽ പ്രൗഢ ഗംഭീര സദസ്സ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം 2021 പരിപാടിയുടെ…

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (21/02/2021) 361 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 450 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയി കഴിയുന്നവരുടെ എണ്ണം 4052 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍ മറ്റു ജില്ലകളിൽ…

തൃശ്ശൂർ: സുഭിക്ഷ നഗരം പദ്ധതിയുടെയും ആത്മയുടെയും ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിച്ച കുംഭ വിത്ത് മേള കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത…

ശിലാഫലകം അനാച്ഛാദനവും  നിര്‍വഹിച്ചു തൃശ്ശൂർ: ഗ്രാമ പഞ്ചായത്തുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവണമെന്നും കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഇത്തരത്തിൽ സൗകര്യമൊരുക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കടവല്ലൂർ ഗ്രാമപഞ്ചായത്തിന്റെ…

തിരുമാന്നാംകുന്നിലും ഗുരുവായൂരിലും ഇനി കലകളുടെ മാമാങ്കം പ്രാദേശിക കലകളുടെ പ്രോത്സാഹനം ലക്ഷ്യം: ചീഫ് വിപ്പ് കെ രാജൻ തൃശ്ശൂർ: കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കലയുടെ മാമാങ്കരാവുകൾ വീണ്ടുമുണർന്നു. ടൂറിസം വകുപ്പ് സംസ്ഥാന…

തൃശ്ശൂർ: കാർഷിക മേഖലയിൽ ഒല്ലൂർ വലിയ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ നടത്തിയതെന്ന് ചീഫ് വിപ്പ് അഡ്വ കെ.രാജൻ പറഞ്ഞു. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ കുംഭ വിത്ത് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

തൃശ്ശൂർ: കുന്നംകുളം നിയോജക മണ്ഡലത്തിലെ അത്താണി - പുതുരുത്തി റോഡ് 5/400 മുതൽ 8/800 വരെ ബി എം ആൻ്റ് ബി സി നിലവാരത്തിലാക്കുന്നതിൻ്റെ നിർമാണോദ്ഘാടനം നടത്തി. മൂന്നു കോടി രൂപ ചെലവിൽ നിർമിക്കുന്ന…

തൃശ്ശൂർ: പഞ്ചായത്തിന് കീഴിൽ ദുർബലവിഭാഗങ്ങളുടെ ശാക്തികരണത്തിന് മുൻതൂക്കം കൊടുത്ത് പുന്നയൂർ പഞ്ചായത്ത്. പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു. വൈസ് 'പ്രസിഡന്റ്…

തൃശ്ശൂർ: കുന്നംകുളം നിയോജക മണ്ഡലത്തില്‍ ബി എം ആന്റ് ബി സി നിലവാരത്തില്‍ നിര്‍മിച്ച ചൂണ്ടല്‍ - പഴുന്നാന - മരത്തംകോട് റോഡിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍…

തൃശ്ശൂർ: സംസ്ഥാന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു വേണ്ടി ചാവക്കാട് നഗരസഭ ഓട്ടിസം സെന്റർ ഒരുക്കുന്നു. ചാവക്കാട് ബി ആർ സിയുടെ പരിധിയിൽ വിവിധ വിദ്യാലയങ്ങളിലായി ഭിന്നശേഷിക്കാരായ നിരവധി വിദ്യാർത്ഥികളുണ്ട്.…