തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ടി എന്‍ പ്രതാപന്‍ എം പിയുടെ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പ്രവര്‍ത്തികളുടെ പുരോഗതി അവലോകന യോഗത്തില്‍ വിലയിരുത്തി. 2023- 24 വര്‍ഷത്തെ എംപി ഫണ്ടില്‍ നിന്നും 100ല്‍ പരം മിനി…

റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കും വൊക്കേഷണല്‍ എക്‌സ്‌പോയ്ക്കും ഇരിങ്ങാലക്കുടയില്‍ തുടക്കമായി. നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ തയ്യാറാക്കിയ അഞ്ചു വേദികളിലായാണ് ശാസ്‌ത്രോത്സവം നടക്കുന്നത്. ടി.എന്‍ പ്രതാപന്‍ എംപി മേള ഉദ്ഘാടനം ചെയ്തു. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ…

അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ അരിമ്പൂർ സെന്ററിൽ നിന്നും കൈപ്പിള്ളി വഴി ആറാംകല്ല് സെന്ററിലേക്ക് എത്തി തൃശ്ശൂർ വാടാനപ്പള്ളി റൂട്ടിൽ എത്തിച്ചേരുന്ന ഇടനാഴിയായ കൈപ്പിള്ളി - ആറാംകല്ല് റോഡിന്റെ നിർമ്മാണോദ്ഘാടനം ടി എൻ പ്രതാപൻ എംപി നിർവഹിച്ചു.…

*നിര്‍മ്മാണോദ്ഘാടനം ടി എന്‍ പ്രതാപന്‍ എംപി നിര്‍വഹിച്ചു നന്തിപുലം നിലംപതി - മാട്ടുമല - വരന്തരപ്പിള്ളി റോഡ് നവീകരണത്തിന് ഒരുങ്ങുന്നു. റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ടി എന്‍ പ്രതാപന്‍ എംപി നിര്‍വഹിച്ചു. കെ കെ…

പറപ്പൂക്കര ഗ്രാമപഞ്ചായത്തിനെയും പുതുക്കാട് ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെങ്ങാലൂര്‍ സൂര്യഗ്രാമം - ഈറോഡ് - കുണ്ടുകടവ് - പന്തലൂര്‍ റോഡിന്റെ ഉദ്ഘാടനം ടി എന്‍ പ്രതാപന്‍ എംപി നിര്‍ഹിച്ചു. 4 കോടി 20 ലക്ഷം…

ഇരിങ്ങാലക്കുട നഗരസഭ - ഞാറ്റുവേല മഹോത്സവത്തിന്റെ ഒമ്പതാം ദിവസം വയോജന സംഗമത്തിന്റെ ഉദ്ഘാടനം രാജീവ് ഗാന്ധി ടൗൺഹാളിൽ തൃശൂർ എം. പി. ടി.എൻ. പ്രതാപൻ നിർവ്വഹിച്ചു.ഭൂമിയുടെ അവകാശം മനുഷ്യന് മാത്രമല്ലായെന്നും മണ്ണും ജലവും വായുവും…

കറുകമാട് നിവാസികളുടെ ഏറെ കാലത്തെ ചിരകാല സ്വപ്നമായ കറുകമാട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. കുടിവെള്ള പദ്ധതി ടി എൻ പ്രതാപൻ എം പി നാടിന് സമർപ്പിച്ചു. ചാവക്കാട്, കടപ്പുറം, കറുകമാട് മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന…