എൽ.പി.ജി, മറ്റു പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസപദാർഥങ്ങൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനം ഓഗസ്റ്റ് 2, 3, 4 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന…
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെപലപ്പ്‌മെന്റ് സംരംഭകൻ/ സംരഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് മത്സ്യത്തിന്റെ സംരംഭകത്വ സാധ്യതകൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയെ കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിൽ 26ന് രാവിലെ 9.30 മുതൽ 4.30 വരെയാണ്…
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് (എ.എൻ.എം) സെന്ററുകളിൽ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിംഗ് ആൻഡ് മിഡ് വൈഫ്സ് കോഴ്സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായ പെൺകുട്ടികളിൽ നിന്ന്…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നൽകുന്നു. 10/പ്ലസ്ടു, ഡിഗ്രി ലെവൽ എന്നീ പി.എസ്.സി പരീക്ഷകൾക്കുള്ള…
കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ഇടുക്കി, കോട്ടയം, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, വയനാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന സിവിൽ സർവ്വീസ്…
പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് 10 ദിവസത്തെ ബിസിനസ് ഇനീഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂൺ 19 മുതൽ…
സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗക്കാർക്കായി നടപ്പിലാക്കുന്ന ഉന്നതി പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് പരിശീലന പദ്ധതിയിലൂടെ സൈനിക, അർദ്ധസൈനിക, പോലീസ്, എക്സൈസ്, തുടങ്ങിയ സേനാവിഭാഗങ്ങളിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കൾക്ക് രണ്ടു മാസക്കാലത്തെ റസിഡൻഷ്യൽ പരിശീലനം നൽകുന്നു. 18 നും 26 നും ഇടയിൽ…
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍, ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍, കില എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ത്രിദിന പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി കുടുംബശ്രീ അസിസ്റ്റന്റ്…
സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാരിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് താത്പര്യമുള്ള മെഡിക്കൽ/എഞ്ചിനീയറിംഗ് ബിരുദധാരികൾ, മറ്റ് വിഷയങ്ങളിലെ ബിരുദ ബിരുദാനന്തര പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർ എന്നിവർക്കുള്ള സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന പദ്ധതിയായ ‘ലക്ഷ്യ സ്‌കോളർഷിപ്പി’ന് അപേക്ഷ…
കേന്ദ്ര തൊഴിൽ വകുപ്പിന് കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി സി എ, ടാലി, സ്‌റ്റെനോഗ്രാഫി), ഓട്ടോമൊബൈൽ, ജനറൽ മെക്കാനിക്, പ്രിന്റിംഗ് ആൻഡ് ഡിറ്റിപി, വുഡ് വർക്ക്‌സ്, പ്ലംബിംഗ് ആൻഡ് സാനിട്ടറി, കൊമേഴ്‌സിയൽ പ്രാക്ടീസ്…
