ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇടനാട് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ കുട്ടികള്‍ക്കായി വര്‍ണക്കൂടാരം ഒരുങ്ങി. സമഗ്രശിക്ഷ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രാജ്യാന്തര നിലവാരത്തിലുള്ള പ്രീ-സ്‌കൂള്‍ സജ്ജീകരിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം കുട്ടികളുടെ സര്‍ഗവാസന വര്‍ധിപ്പിക്കുന്നിതനായി 10…

ടി.വി. പുരം സർക്കാർ എൽ.പി. സ്‌കൂളിലെ വർണക്കൂടാരം മാതൃകാ പ്രീപ്രൈമറി സ്‌കൂൾ തുറന്നു. സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

സമഗ്രശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിപ്രകാരം അനുവദിച്ച 10 ലക്ഷം രൂപചിലവഴിച്ചുള്ള കിലുക്കാംപെട്ടി പ്രീപ്രൈമറി വര്‍ണക്കൂടാരം പദ്ധതി നിലമേല്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ യാഥാര്‍ഥ്യമായി. ഭാഷ, ശാസ്ത്രം, കരകൗശലം, ചിത്രകല, തുടങ്ങി 13 മേഖലകളെ വ്യത്യസ്ത…

തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ വർണ്ണക്കൂടാരം മാതൃകാ പ്രീപ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ…

സർവ്വ ശിക്ഷ കേരളയുടെ സ്റ്റാർസ് വർണ്ണ കൂടാരം പദ്ധതിയുടെ ഭാഗമായ കളിത്തൊട്ടിൽ മുപ്ലിയം ഗവ. പ്രീ പ്രൈമറി സ്കൂളിൽ ആരംഭിച്ചു. കെ.കെ രാമചന്ദ്രൻ എം.എൽ.എ കളിത്തൊട്ടിലിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൊടകര ബി.ആർ.സി- സ്റ്റാർസ് പദ്ധതി…

ആലപ്പാട് സ്രായിക്കാട് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ പ്രീ പ്രൈമറി കുട്ടികള്‍ക്കായി ആധുനിക പഠനമുറികളും ഉപകരണങ്ങളും സജ്ജമായി. സര്‍വശിക്ഷ കേരളം സ്റ്റാര്‍ വര്‍ണകൂടാരം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. കിഫ്ബിയില്‍ നിന്ന് 10ലക്ഷം രൂപയും ആലപ്പാട്…

വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ നൂതന വിദ്യാഭ്യാസ സൗകര്യങ്ങള്‍ രാജ്യത്തിന് മാതൃകയെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. ചിതറ സര്‍ക്കാര്‍ എല്‍പി ആന്റ് പ്രീ…

സര്‍വശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാര്‍സ് മാതൃകാ പ്രീ-പ്രൈമറി പദ്ധതിയായ വര്‍ണക്കൂടാരത്തിന്റെയും ടിങ്കറിംഗ് ലാബിന്റെയും ഉദ്ഘാടനം കിഴക്കുപുറം ജി എച്ച് എസ് എസ് സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍…

പൊതുവിദ്യാലയങ്ങൾ കേരളത്തിന്റെ വളർച്ചയുടെ പ്രധാന കേന്ദ്രങ്ങളെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അടച്ചു പൂട്ടേണ്ടവയല്ല പൊതുവിദ്യാലയങ്ങളെന്നും ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ക്ലാസ് മുറിയും ബി.ആര്‍.സി. ഒരുക്കിയ വര്‍ണ്ണക്കൂടാരവും…

പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി ജി.എൽ.പി.എസ് മാമാങ്കരയിൽ നിർമിച്ച പ്രീ പ്രൈമറി വർണ്ണക്കൂടാരം പദ്ധതി പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി അധ്യക്ഷത…