വായന പക്ഷാചരണം ജില്ലാ തല ഉദ്ഘാടനം ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എം എൽ എ നിർവഹിച്ചു.ഇന്ന് വായനയുടെ ഭാവം മാറിയിട്ടുണ്ടെങ്കിലും വായന ഒരിക്കലും മരിക്കുന്നില്ല എന്ന് അദ്ദേഹം അഭിപ്രായപെട്ടു.സമൂഹത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ…

പുസ്തകങ്ങളുമായി ചേലക്കരയിൽ അക്ഷര വാഹിനി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു ഏതൊരു വ്യക്തിയും നേടുന്ന വായനയും വിദ്യാഭ്യാസവും സാമൂഹ്യനന്മക്ക് കൂടി ഉതകുന്ന വിധത്തിൽ ഉപയോഗിക്കണമെന്ന് ദേവസ്വം, പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്കക്ഷേമ പാർലിമെന്ററി…

ശ്രദ്ധയോടെ മനസര്‍പ്പിച്ച് കാതുകൂര്‍പ്പിച്ച് മലമ്പുഴ ജില്ലാ ജയില്‍ അന്തേവാസികള്‍ വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയിലെ സന്ദേശങ്ങള്‍ വൃത്തിയായി കേട്ടു. മാറാന്‍ താത്പര്യമുള്ള ചില മുഖങ്ങള്‍ അതില്‍ നിന്നും പ്രതിഫലിച്ച് കാണാന്‍ കഴിഞ്ഞു. ജില്ലാ ഭരണകൂടം,…

വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എഴുത്തുകാര്‍ വായനശാലയിലേക്ക് പുസ്തകസംവാദ സദസ്സ് തുടങ്ങി. ജില്ലാതല ഉദ്ഘാടനം അഞ്ചുകുന്ന് പൊതുജന ഗ്രന്ഥാലയത്തില്‍ എ.ടി. ഷണ്‍മുഖന്‍ നിര്‍വ്വഹിച്ചു. എഴുത്തുകാരി ഷീലാ ടോമിയുടെ സാന്നിധ്യത്തില്‍ വല്ലി…

കേരളത്തില്‍ സമത്വാധിഷ്ഠിത ജനപക്ഷ നവവൈജ്ഞാനിക സമൂഹം രൂപപ്പെടുത്തുമെന്നും ഇതില്‍ പതാകവാഹകരായി മുന്നില്‍ നില്‍ക്കേണ്ടത് ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം…

നാടുകള്‍ തോറും സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലകളാണ് കേരളത്തെ നവീകരിച്ചതെന്ന് ഗ്രന്ഥകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒ.ക.ജോണി പറഞ്ഞു. കണിയാമ്പറ്റ ജി.എം.ആര്‍.എസ്സില്‍ ജില്ലാതല വായന പക്ഷാചരണം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.എന്‍.പണിക്കരുടെ നേതൃത്വത്തില്‍ വിപുലമായ ഗ്രന്ഥശാല സംഘം…

അപ്രതീക്ഷിതമായി കൈകളിലെത്തുന്ന ആകാംക്ഷയുടെ സമ്മാനപൊതികളായിരുന്നു പുസ്തകങ്ങളെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. കണിയാമ്പറ്റ ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാതല വായന പക്ഷാചരണം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വായനയാണ് ഒരോ മുനുഷ്യനെയും പൂര്‍ണ്ണനാക്കുന്നത്. നിതാന്തമായി…

വായനാ ദിനത്തില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനവുമായി കളക്ടറെത്തി. വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടന ചടങ്ങിലാണ് കണിയാമ്പറ്റ ജി.എം.ആര്‍.എസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പുസ്തകങ്ങള്‍ സമ്മാനം നല്‍കിയത്. . വിദ്യാലയത്തിലെ ലൈബ്രറിയില്‍ വായനക്കാരുടെ കൂട്ടുകാരായി ഇനി…

മലപ്പുറം: വായനാവാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായനാമത്സരം സംഘടിപ്പിക്കുന്നു. നിങ്ങള്‍ വായിച്ച ഒരു പുസ്തകത്തെപ്പറ്റി പത്ത് മിനുട്ടില്‍ കവിയാത്ത വീഡിയോ അവതരണമാണ് മത്സരത്തിന് അയക്കേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. മികച്ച അവതരണങ്ങള്‍ക്ക് ആകര്‍ഷകമായ…

കോട്ടയം: ഭാവനയുടെയും അറിവിന്റെയും വിപുല ലോകം തുറന്നു നല്‍കുന്ന വായനയുടെ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. വായനാ ദിനാചരണത്തിന്‍റയും ദേശീയ വായനാ മഹോത്സവത്തിന്‍റെയും കോട്ടയം ജില്ലാതല ഉദ്ഘാടനം…