കായിക യുവജനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര വെടിവെപ്പ് അനുസ്മരണത്തോടനുബന്ധിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ എട്ടിന് രാവിലെ 11ന് നടക്കുന്ന വെബിനാറില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ: വി. കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. സര്‍വശിക്ഷാ…

ലോക രക്തദാതാ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ ഇന്ന്(ജൂണ്‍ 17) വെബിനാര്‍, രക്തദാതാക്കളെ ആദരിക്കല്‍, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ…

പാലക്കാട്‌: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, എച്ച്.എസ്.സി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ…

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2021-ലെ ദേശീയ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ച് അബ്ദുൾ കലാം ടെക്‌നോളജിക്കൽ യുണിവേഴ്‌സിറ്റിയുമായി ചേർന്ന് 5 ദിവസത്തെ വെബിനാർ പരമ്പര മേയ് 11 മുതൽ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ പ്രമുഖ സാങ്കേതിക…

സംസ്ഥാനതല ഉദ്ഘാടനം 17 ന് മുഖ്യമന്ത്രി നിർവഹിക്കും കോവിഡ് പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ നിർദ്ദേശിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ സാധ്യതകൾ വിശകലനം ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് കേരള ഹെൽത്ത് വെബിനാർ സമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനത്തിന്റെ സംസ്ഥാനതല…

മൃഗക്ഷേമവുമായി ബന്ധപ്പെട്ട് പെറ്റ് ഷോപ്പ് റൂള്‍, മാര്‍ക്കറ്റ് റൂള്‍, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രീഡിങ് റൂള്‍, പി.സി.എ ആക്ട്, എ.ബി.സി ഡോഗ് റൂള്‍, പഞ്ചായത്ത് രാജ് ആക്ട് എന്നീ നിയമങ്ങളെ സംബന്ധിച്ച് തിരുവനന്തപുരം…

ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിലൂടെ സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനും ഗ്ലോബലിക്സും സംയുക്തമായി സംഘടിപ്പിച്ച വൈജ്ഞാനിക സമ്പദ്ഘടനയായി കേരളത്തെ…

കേരളം വിജ്ഞാന സമൂഹമായി പരിവർത്തനം ചെയ്യാനുള്ള കർമപരിപാടിയുടെ ഭാഗമായി അന്തർദേശീയ സംവാദം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷന്റെ (ഗിഫ്റ്റ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. 20 ലേറെ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും നയകർത്താക്കളും പങ്കെടുക്കുന്ന…

തൃശ്ശൂർ: തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വനിത ശിശുവികസന വകുപ്പ് 'സുരക്ഷ' ബോധവത്കരണ വെബിനാർ നടത്തി. സമൂഹത്തിൽ ലിംഗപദവി അടിസ്ഥാനത്തിൽ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സംഘടന നവംബർ 25 ന് പ്രതിരോധ ദിനമായി…

എറണാകുളം : ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രൊബേഷന്‍ ബോധവല്‍ക്കരണ വെബിനാര്‍ സംഘടിപ്പിച്ചു. മുന്‍ സുപ്രീം കോടതി ജഡ്ജിയും 1957 ലെ പ്രഥമ കേരള മന്ത്രിസഭയില്‍ അംഗവുമായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ജൻമദിനമായ നവംബര്‍…