പാലക്കാട്: കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം ഐ സി ഡി എസ് പ്രൊജക്ട്, ദേശീയ ആയുഷ് മിഷന്‍ പാലക്കാട് ജില്ലാ പ്രൊജക്ട് എന്നിവയുടെ സഹകരണത്തോടെ അമ്പലപ്പാറയില്‍ കോവിഡ് പ്രതിരോധ വെബിനാര്‍ സംഘടിപ്പിച്ചു.…
ഇടുക്കി: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെമ്പാടും നടക്കുന്ന സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ നേതത്വത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍…
എറണാകുളം: ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്കായി വെബിനാർ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. അഡിഷണൽ ഡി എം ഒ ഡോ.…
കേരള ചരിത്ര ഗവേഷണ കൗൺസിലിൽ ജൂലൈ 22 (വ്യാഴാഴ്ച്ച) വൈകുന്നേരം മൂന്ന് മണിക്ക് 'കോവിഡ് 19 മഹാമാരി - വസ്തുതകൾ, കഥകൾ, കെട്ടുകഥകൾ' എന്ന വിഷയത്തിൽ വെബിനാർ പ്രഭാഷണം സംഘടിപ്പിക്കുന്നു. ലണ്ടനിലെ മിഡിൽസെക്സ് സർവകലാശാലയിലെ…
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കൊട്ടിയം എന്‍.എസ്.എസ് കോളജിലെ ഗാന്ധിയന്‍ പഠന കേന്ദ്രവുമായി സഹകരിച്ച് വെബിനാര്‍ നടത്തുന്നു. കടയ്ക്കല്‍ പ്രക്ഷോഭത്തിന്റെ ചരിത്ര പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനായി…
ഇടുക്കി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്കായി ഉപരിപഠനം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍…
മലപ്പുറം : റെയില്‍വേ, സിവില്‍ ഏവിയേഷന്‍ രംഗത്തെ വിദ്യഭ്യാസ തൊഴില്‍ സാധ്യതകളെക്കുറിച്ച് യുവജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് കേന്ദ്ര യുവജന കായിക മന്ത്രാലയം വെബിനാര്‍ സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലയിലെ ഏവിയേഷന്‍ കോഴ്സുകളെക്കുറിച്ചും കൊമേഴ്സ്യല്‍ പൈലറ്റ്,…
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള അമൃത മഹോത്സവാഘോഷത്തോടനുബന്ധിച്ച് കായിക യുവജനകാര്യ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ വെബ്ബിനാര്‍ സംഘടിപ്പിച്ചു. തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന ഏടായ 1938-ലെ നെയ്യാറ്റിന്‍കര വെടിവയ്പ്പിനെ അനുസ്മരിച്ചായിരുന്നു വെബ്ബിനാര്‍.കേരള…
കാസര്‍ഗോഡ്: വനിത ശിശു വികസന വകുപ്പ്, ജില്ലാ വനിത ശിശു വികസന ഓഫീസ്, കാസർകോട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസ്, മഹിളാ ശക്തി കേന്ദ്ര , ഐ സി…
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവാഘോഷത്തോടനുബന്ധിച്ച് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് വകുപ്പ് തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിക്കുന്ന വെബ്ബിനാർ നാളെ(08 ജൂലൈ) നടക്കും. തിരുവിതാംകൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന…