ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിന്റെ (ഐസിഎഫ്ഒഎസ്എസ്) നേതൃത്വത്തിൽ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് മാർക്കറ്റ്(ഇ.ആർ.പി) സംബന്ധിച്ച് ഡിസംബർ 11നു വെബിനാർ സംഘടിപ്പിക്കുന്നു. മാനുഫാക്ചറിങ്, ട്രേഡിങ് മേഖലയിലെ യൂണിറ്റുകളെ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന…

ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് വെള്ളായണി കാർഷിക കോളേജിലെ സോയിൽ സയൻസ് ആൻഡ് അഗ്രിക്കൾച്ചർ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. പ്രശ്‌നാത്മക മണ്ണ് പരിപാലന രീതികളെക്കുറിച്ചായിരുന്നു വെബിനാർ. കേരള കാർഷിക സർവകലാശാല വൈസ്…

കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക നഷ്ടം, കർഷകരുടെ പ്രതിരോധം എന്നിവയെക്കുറിച്ചുള്ള വെബിനാർ കേരള കാർഷിക സർവകലാശാലയിൽ ആരംഭിച്ചു. തീവ്ര കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കർഷകരുടെ അതിജീവനവും സംബന്ധിച്ച് ദേശീയ സെമിനാർ കാർഷിക സർവകലാശാലയുടെ…

കാസർഗോഡ്: സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യ സംരക്ഷണത്തിനുള്ള കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സീതാലയം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍സ്പയര്‍ 2021 എന്ന പേരില്‍ ബോധവത്കരണ വെബിനാര്‍ പരമ്പര ആരംഭിക്കുന്നു.…

 കണ്ണൂർ: ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ നാരായണ നായ്ക് പരിപാടി ഉദ്ഘാടനം ചെയ്തു. റാബീസ്: വസ്തുതകള്‍ അറിയാം,…

പാലക്കാട്: നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി  ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി എന്നിവയുടെ   സംയുക്താഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ.കെ.പി റീത്ത(ആരോഗ്യം) വെബിനാര്‍ ഉദ്ഘാടനം ചെയ്തു.…

സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി കട്ടപ്പന ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ 'കേരളത്തില്‍ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി 'എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഗൂഗിള്‍ മീറ്റില്‍ സംഘടിപ്പിക്കുന്ന പരിപാടി നാളെ രാവിലെ 11മണിക്ക് കട്ടപ്പന ബ്ലോക്ക്…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാളെ (ആഗസ്റ്റ് 18) രാവിലെ 11 ന് 'സ്വാതന്ത്ര്യ സമരവും, സ്വതന്ത്ര്യ ഇന്ത്യയുടെ 75 വര്‍ഷവും: ഇടുക്കിയില്‍' എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി…

ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിൻ്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും . പരിപാടിയിൽ ഡീൻ…

തൃശ്ശൂർ: കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമായി വെബിനാര്‍ സംഘടിപ്പിച്ചു. മുന്‍ ആരോഗ്യ വനിതാ കുടുംബക്ഷേമ വകുപ്പ് മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ.ശൈലജ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് തലത്തില്‍…