സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ യോഗാ അസോസിയേഷനുമായി സഹകരിച്ച് യോഗാ ഫോര്‍ ആള്‍ യോഗാ പരിശീലനം നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി നഗരസഭയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മാസത്തില്‍ എട്ട് ദിവസം രാവിലെയും വൈകീട്ടും ഒരു…

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതു അവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന…

വനിതകൾക്ക് സൗജന്യ യോഗ പരിശീലന പദ്ധതിയുമായി ആമ്പല്ലൂർ പഞ്ചായത്ത്. പഞ്ചായത്തിൻ്റെ ജനകീയ ആസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതകൾക്കായി പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ബാച്ചുകളിലായി 30 വനിതകൾക്കാണ് പരിശീലനം നൽകി വരുന്നത്. ആറുമാസത്തെ പരിശീലന…

സാംസ്‌കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തിൽ കളരിപ്പയറ്റ്/ യോഗ പരിശീലനം തുടങ്ങുന്നു. കളരിപ്പയറ്റ്/ യോഗ പരിശീലനത്തിന് പരീശീലകരെ നൽകുവാൻ താത്പര്യമുള്ള ഏജൻസികൾക്ക് അപേക്ഷിക്കാം. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നിന്ന് 500 രൂപ നൽകി…

ജില്ലാ ആരോഗ്യ വകുപ്പും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കുമായി യോഗ പരിശീലനവും സെമിനാറും നടത്തി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം…

വനിതകൾക്ക് യോഗ പരിശീലനം നൽകുന്ന പദ്ധതിയുമായി വേങ്ങൂർ ഗ്രാമപഞ്ചായത്ത്. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവിലാണ് "വനിതകൾക്ക് യോഗ പരിശീലനം" എന്ന…

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 35 വയസില്‍ താഴെ പ്രായമുള്ള വനിതകള്‍ക്കായി 'യോഗ-കരിയര്‍' എന്ന വിഷയത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  വനിതകളിലെ…

ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്കായി സൗജന്യ യോഗ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പരിശീലനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ നിർവഹിച്ചു. പഞ്ചായത്തു ഹാളിൽ നടന്ന ചടങ്ങിൽ…

ദേശീയ ആരോഗ്യ മിഷന്റെ കീഴിൽ പൈങ്കുളം ആയുർവേദ ഡിസ്‌പെൻസറിയുടെയും പാഞ്ഞാൾ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പാഞ്ഞാൾ ഗ്രാമീണ വായനശാലയിൽ തുടങ്ങിയ സൗജന്യ യോഗ പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി…

അത്തോളി ഗ്രാമപഞ്ചായത്തിലെ വനിതകൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. കൊടശ്ശേരി ആയുർവ്വേദ ആശുപത്രിയിലാണ് പരിശീലനം നടക്കുന്നത്.രണ്ടുവർഷത്തിലേറെയായി അത്തോളി…