ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ പി.രാജീവ് നടപ്പാക്കുന്ന പദ്ധതി എറണാകുളം : കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും അവ ഉറപ്പു വരുത്തുന്നതിനായി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും വ്യവസായ മന്ത്രിയുമായ…
കോഴിക്കോട് :സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംവിധാനം സ്ത്യുത്യര്‍ഹമായ പങ്കാണ് വഹിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കൊളത്തൂര്‍ എസ്.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനുവദിച്ച എസ്.പി.സി യൂണിറ്റ് ഓഫീസിന്റെയും…
എറണാകുളം : നാളെ (സെപ്തം: 18) ലോകമുളദിനം. നാലു വർഷം മുൻപ് പെരിയാറിന്റെ തീരത്ത്, ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് നട്ട ഇല്ലിത്തൈകൾ പടർന്ന് പന്തലിച്ച് ഇന്ന് വലിയൊരു മുളങ്കൂട്ടമായി മാറിയിരിക്കുന്നു. അന്ന് ഈ…
സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഭൂരഹിത, ഭവനരഹിതര്‍ക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 2016-2021 കാലയളവില്‍ ലൈഫ്…
എറണാകുളം : ജില്ലയിൽ ഇന്ന് 3143 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 3 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 3092 • ഉറവിടമറിയാത്തവർ- 38…
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജില്ലയിലെ പട്ടിക വര്‍ഗസങ്കേതങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന 'വിദ്യാകിരണം' പദ്ധതി ഉദ്ഘാടനം ചെയ്തു…
കോഴിക്കോട്: കോഴിക്കോട്-ബംഗളൂരു ദേശീയപാതയില്‍ അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേടില്‍ നടക്കുന്ന അറ്റകുറ്റ പണികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിലയിരുത്തി. കലുങ്ക് നിര്‍മ്മാണം, പുല്ലാഞ്ഞിമേട് വളവില്‍ ടവര്‍ ബ്ലോക്ക് വിരിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ്…
കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തെ മില്‍ക്ക് ബാങ്കാണിത് കോഴിക്കോട് : മെഡിക്കല്‍ കോളജിനു കീഴിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ (ഹ്യുമന്‍ മില്‍ക്ക് ബാങ്ക്) ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
മലപ്പുറം: ബംഗ്ലാംകുന്ന് ഓവുങ്ങല്‍ ബൈപ്പാസിന് സ്ഥലം ലഭ്യമാക്കാന്‍ ചെറിയമുണ്ടം-പൊന്മുണ്ടം പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപടികള്‍ തുടങ്ങി. ബംഗ്ലാംകുന്ന്- പൊന്നേങ്കടവ് റോഡ് വീതി കൂട്ടിയാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. ഇതിനായി ചെറിയമുണ്ടം-പൊന്മുണ്ടം പഞ്ചായത്തുകള്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ…
മലപ്പുറം: താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ പശ്ചാത്തല വികസന മേഖലയിലും അക്കാദമിക രംഗത്തും മികച്ച മുന്നേറ്റം. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സര്‍ക്കാര്‍ സ്ഥാപിച്ച താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ…