കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട് പഞ്ചായത്തിൽ 18-ാം വാർഡിൽ കോട്ടപ്പാടം - കൊമ്പനാൽ തണ്ട് റോഡിന് 15 ലക്ഷം രൂപ അനുവദിച്ചു. നിലവിൽ റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡ് നവീകരണത്തിനായി…

എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി കൂടുതൽ കെഎസ്ആർടിസി ബസ് സർവ്വീസുകൾ ഈ മാസം ആരംഭിക്കുമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി…

എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി കുമാരപുരം കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ വൈകീട്ട് ആറ് മണിവരെ ഇവിടെ…

എറണാകുളം: സംസ്ഥാനത്തിൻറെ വിസ്തൃതമായ തീരദേശമേഖലയുടെ രുചി വൈവിധ്യങ്ങള്‍ ലോകത്തിന് മുന്നില്‍ വിളമ്പി തനതായ തീരദേശ ജനതയുടെ ജീവിതമികവിന് കാരണമാവുകയാണ് തീരമൈത്രി ഭക്ഷണശാലകള്‍. സൊസൈറ്റി ഫോര്‍ അസിസ്റ്റൻസ് ടു ഫിഷര്‍വിമൻ അഥവാ സാഫ് നടപ്പിലാക്കുന്ന തീരമൈത്രി…

കൊച്ചി: 2021-22 അധ്യന വര്‍ഷത്തില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ ബി.എ കോഴ്‌സുകളിലേക്ക് സീറ്റൊഴിവുണ്ട്. ബി.എ വോക്കല്‍- മുസ്ലീം രണ്ട് ഒഴിവ്, ബി.എ മോഹിനിയാട്ടം മുസ്ലീം-ഒന്ന്, ഇ.ഡബ്ലിയു.എസ്/ബി.പി.എല്‍-ഒന്ന്, എസ്.റ്റി-ഒന്ന്, ബിഎ ഭരതനാട്യം - മുസ്ലീം-ഒന്ന്, ബി.എ…

കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് നഴ്‌സ് (രണ്ട്), ഡ്രൈവര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സെപ്തംബര്‍ 27-ന് രാവിലെ 11-ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആശുപത്രിയില്‍ ഇന്റര്‍വ്യൂ…

എറണാകുളം: ഓക്സിജൻ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടി രാമമംഗലം സാമൂഹിക ആരോഗ്യകേന്ദ്രം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ സജ്ജമാക്കിയ ഓക്സിജൻ ജനറേറ്റർ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.…

എറണാകുളം :സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ലൈഫ്മിഷൻ പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ 859 വീടുകളുടെ ഗൃഹപ്രവേശം 18 ന് നടക്കും. പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല…

വയനാട് : ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക യജ്ഞം നടത്തുമെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്…

എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആലുവ ജില്ലാ ആശുപത്രിയിൽ പ്രസവമുറി നവീകരണത്തിനായി 197 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു.ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണാ…