കാസർഗോഡ്: മഞ്ചേശ്വരം താലൂക്കിൽ നടന്ന പട്ടയമേള എ.കെ.എം അഷറഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം താലൂക്കിൽ കേരള ഭൂപതിവ് ചട്ടപ്രകാരം 17 പേർക്കും ക്രയവിക്രയ സർട്ടിഫിക്കറ്റ് വിഭാഗത്തിൽ ആറ് പേർക്കുമാണ് പട്ടയം നൽകുന്നത്. മഞ്ചേശ്വരം…

പാലക്കാട്: സംസ്ഥാന സാക്ഷരതാമിഷന്റെ നാലാം ബാച്ച് രണ്ടാംവര്‍ഷ ഹയര്‍സെക്കന്ററി തുല്യത പരീക്ഷയില്‍ പാലക്കാട് ജില്ലയ്ക്ക് 82.47% ശതമാനത്തോടെ മികച്ച വിജയം. മണ്ണാര്‍ക്കാട് കല്ലടി എച്ച്.എസ്.എസ് ല്‍ പരീക്ഷ എഴുതിയ ഷഹല ഷെറിന്‍ മുഴുവന്‍ വിഷയത്തിലും…

കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള ജില്ലാതല പട്ടയമേളയോടനുബന്ധിച്ച് വെള്ളരിക്കുണ്ട് താലൂക്കിൽ നടന്ന പട്ടയമേള എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് താലൂക്കിൽ കേരള…

പാലക്കാട്: കോവിഡ് കാലത്തെ അടച്ചുപൂട്ടലിനുശേഷം സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പണിപൂര്‍ത്തിയായ സ്‌കൂള്‍ കെട്ടിടങ്ങള്‍, ലാബുകള്‍, ലൈബ്രറികള്‍…

പുനർലേലം

September 15, 2021 0

കാസർകോട്: മുൻസിഫ് കോടതിയുടെ അധികാരത്തിലുള്ളതും ഉപയോഗ ശൂന്യമായതുമായ ഫർണിച്ചർ സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് രണ്ടിന് മുൻസിഫ് കോടതി കാര്യാലയത്തിൽ ലേലം ചെയ്യും. ഫോൺ: 04994 256338.

കാസർഗോഡ്: കിനാനൂർ കരിന്തളം ഗവ. ആർട്സ് ആൻര് സയൻസ് കോളേജിൽ സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 18 ന് രാവിലെ 10 ന് കോളേജിൽ. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി,…

കാസർഗോഡ്: സെപ്റ്റംബർ 20 മുതൽ ഡിസംബർ 31 വരെയുള്ള ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ട് സെപ്റ്റംബർ 15ന് വൈകിട്ട് മൂന്ന് മുതൽ ലഭ്യമാകുമെന്ന് റീജ്യനൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

കാസർഗോഡ്: കണ്ണൂർ സർവകലാശാല കാസർകോട് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ അറബിക്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അസി. പ്രൊഫസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ 17 ന് രാവിലെ 10.30 ന് കാസർകോട് വിദ്യാനഗർ, ചാല റോഡിലുള്ള…

കാസർഗോഡ്: 18നും 45നും ഇടയിൽ പ്രായമുള്ള മുഴുവൻ പേരും കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു. ജില്ലയിലെ ആകെ രോഗബാധിതരിൽ 53 ശതമാനം 16 നും 45…

കാസർഗോഡ്: സ്വന്തം ജീവൻ തൃണവദ്ഗണിച്ച് കാസർകോട് കീഴൂർ അഴിമുഖത്ത്  തോണിയപകടത്തിൽപെട്ട മൂന്ന് മൽസ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ച ബബീഷിനെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കളക്ടറേറ്റിൽ കാസർകോട് ജില്ലാതല പട്ടയമേളയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽഎ ബബീഷിന്…