വയനാട്:  പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കണ്ടറി വിഭാഗം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് ഓണ്‍ലൈന്‍…

മലപ്പുറം:  കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച 'കനകം വിളയും കശുമാവ് തൈ' വിതരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി കശുമാവിന്‍ തൈ  വിതരണം…

വയനാട്:  ലോകജന്തുജന്യ രോഗദിനാചരണത്തിന്റെ ഭാഗമായി പേവിഷ ബാധക്കെതിരെ മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ ബോധവല്‍ക്കരണ സി.ഡി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പ്രകാശനം ചെയ്തു. പൂര്‍ണ്ണമായും ഗോത്രഭാഷയിലാണ് ശബ്ദസന്ദേശം തയ്യാറാക്കിയത്. ആദിവാസി കോളനികളില്‍ വളര്‍ത്തുനായകള്‍ കൂടുതല്‍…

മലപ്പുറം:  മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍  ഈസ് ഓഫ് ലിവിങ്  സര്‍വേ ആരംഭിച്ചു. സര്‍വേയുടെ മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പീടിക കണ്ടിയില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി നിര്‍വഹിച്ചു.…

മലപ്പുറം:  കുട്ടികള്‍ക്ക് കരുതലായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'ഒപ്പം' പദ്ധതി. നിരവധി കുട്ടികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളുമാണ് ഇതിനോടകം  സുസ്ഥിര വികസന പദ്ധതിയായ 'ഒപ്പ'ത്തിലൂടെ പരിഹരിച്ചത്. കോവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍, ഓണ്‍ലൈന്‍ പഠനം,…

മലപ്പുറം:  തിരുവാലി  ആയുര്‍വേദ ആശുപത്രിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചു. ആയുഷ് വകുപ്പ്- ഭാരതീയ ചികിത്സാ വകുപ്പ് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ബ്ലോക്ക് നിര്‍മിക്കാനാണ് തുക…

കോട്ടയം:  സാമൂഹ്യ നീതി വകുപ്പ് പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായുള്ള വിവിധ സഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.മുന്‍ കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ സഹായം ലഭിക്കും. അതിക്രമത്തിന് ഇരയായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ…

മലപ്പുറം:  മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍ത്തിവച്ചിരുന്ന കോവിഡേതര ഒ.പികള്‍ ഇന്ന് (ജൂലൈ ഏഴ്) മുതല്‍ തുടങ്ങും. ഇ.എന്‍.ടി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപിഡിക്‌സ്, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, റെസ്പിറേറ്ററി മെഡിസിന്‍ എന്നി ഒ.പികളാണ്…

കോട്ടയം:  സഹചാരി പദ്ധതി അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയിഡഡ്, പ്രൊഫഷണൽ വിദ്യാലയങ്ങളിലെ എൻ.സി.സി,എൻ.എസ്.എസ് , എസ്.പി.സി സംഘങ്ങൾക്ക് അപേക്ഷിക്കാം.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെയും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നല്കിയ സേവനങ്ങളുടെ മികവിൻ്റെയും അടിസ്ഥാനത്തിലാണ് പുരസ്കാരം.പ്രവർത്തന റിപ്പോർട്ടും ഫോട്ടോകളും സ്ഥാപന…

മലപ്പുറം:  കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റിന്റെ (ഡി.പി.എം.എസ്.യു ) പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി സബ് കലക്ടര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ…