കാസര്‍കോഡ്‌ കുടുംബശ്രീ ജില്ലാ മിഷനില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാ ടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിഗ്രിയും, കേന്ദ്ര-കേരള സര്‍ക്കാര്‍ അംഗീകാരമുളള ഡാറ്റാ എന്‍ട്രി സര്‍ട്ടിഫിക്കറ്റും, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയ…

ജില്ലാ കളക്ടര്‍ നടത്തിയ ഹോസ്ദുര്‍ഗ് താലൂക്ക് തല അദാലത്തില്‍ മൊത്തം 117 പരാതികള്‍ സ്വീകരിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് പരിസരത്ത്  ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ നടത്തിയ പരാതി പരിഹാരഅദാലത്തിലാണ് വിവിധ വകുപ്പുകളിലായി ഇത്രയും…

കൃഷി ആദായകരവും മാന്യവുമാണെന്ന അവസ്ഥ സൃഷ്ടിക്കുവാന്‍കഴിഞ്ഞാല്‍ മാത്രമേ ചെറുപ്പക്കാര്‍ ഈ രംഗത്തേക്കു കടന്നുവരുകയുള്ളുവെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ശാസ്ത്രീയമായി കൃഷി പഠിച്ചവരും കര്‍ഷകരും ഒരുമിച്ചു നിന്നാല്‍ കാര്‍ഷികരംഗത്ത് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും ആദായകരവും മാന്യവുമെന്ന…

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ പ്രമുഖ സ്വകാര്യ കമ്പനികളുടെ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജനുവരി 23 രാവിലെ 10ന് അഭിമുഖം നടത്തുന്നു. ബ്രാഞ്ച് റിലേഷന്‍ഷിപ് എക്സിക്യുട്ടിവ്, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജര്‍, ബ്രാഞ്ച്…

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ദര്‍ശന ഓഡിറ്റോറിയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. ലോട്ടറി മേഖലയില്‍ ബാഹ്യ ഇടപെടലുകളുണ്ടാകാതെ വ്യവസായത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഭാഗ്യാന്വേഷികളെ…

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ വിവിധ ബാച്ചുകളിലുള്ള മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ…

ടി.ബി സീല്‍ സ്റ്റാമ്പ് വില്‍പ്പനയോടനുബന്ധിച്ച് സമ്പൂര്‍ണ ക്ഷയരോഗ വിമുക്ത സംസ്ഥാനമാക്കാന്‍ ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് ഗവര്‍ണര്‍ പി. സദാശിവം നല്‍കുന്ന സന്ദേശം.

* ടി.ബി സീല്‍ വില്‍പനോദ്ഘാടനം നിര്‍വഹിച്ചു 2020 ഓടെ കേരളത്തെ സമ്പൂര്‍ണ ക്ഷയരോഗവിമുക്തമാക്കാനുള്ള സര്‍ക്കാര്‍ യജ്ഞത്തില്‍ ജനങ്ങളുടെ പങ്കാളിത്തവും സഹകരണവും ഗവര്‍ണര്‍ പി. സദാശിവം അഭ്യര്‍ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും ടൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് കേരളയുടെയും…

ശബരിമല: മണ്ഡല-മകര വിളക്ക് മഹോത്സവത്തിന് ശേഷം ശബരിമല നടയടച്ച ശനിയാഴ്ച സ്വാമി അയ്യപ്പന്റെ പൂങ്കാവനത്തിൽ അവസാനഘട്ട ശുചീകരണവും നടത്തി വിശുദ്ധിസേന മലയിറങ്ങി. ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ (എസ്.എസ്.എസ്) കീഴിലാണ് തമിഴ്‌നാട്ടുകാരായ…

ശബരിമല: ശബരിമല ധർമശാസ്താ ക്ഷേത്രത്തിലെ മണ്ഡലപൂജ-മകര വിളക്ക് മഹോത്സവ തീർഥാടന കാലം വിജയകരമാക്കുന്നതിന് അകമഴിഞ്ഞ സഹായം നൽകിയ വിവിധ സർക്കാർ വകുപ്പുകൾക്കും ജില്ലാ ഭരണകൂടത്തിനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡ്…