കൊച്ചി: എറണാകുളം നഗരത്തില്‍ ഓട്ടോറിക്ഷകളെക്കുറിച്ചുളള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളളയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുമായി ജനുവരി നാലിന് വൈകിട്ട് ഏഴു മുതല്‍ 11.30 വരെ നടത്തിയ മിന്നല്‍…
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കായകല്‍പ്പ അവാര്‍ഡ് കട്ടപ്പന അര്‍ബന്‍ പി.എച്ച്.സിക്ക് ലഭിച്ചതായി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. മനോജ് എം തോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ എന്നിവര്‍ അറിയിച്ചു.…
ശബരിമല: സന്നിധാനത്ത് തിരുമുറ്റത്ത് ഒരു കെടാവിളക്ക് നിത്യവും തെളിഞ്ഞ് പ്രകാശിക്കുന്നുണ്ട്. ശ്രീകോവിലിന് കിഴക്കുവശത്ത് അഗ്‌നികോണിലാണ് കെടാവിളക്ക് സ്ഥാപിച്ചിരിക്കുന്നത്. 17 വര്‍ഷംമുമ്പ് നടത്തിയ ദേവപ്രശ്നത്തിലാണ് പൊന്നമ്പലമേടിന് അഭിമുഖമായി തിരുമുറ്റത്ത് കെടാവിളക്ക് സ്ഥാപിക്കാന്‍ വിധിയുണ്ടായത്. പണ്ടുകാലത്ത് ആഴി…
ശബരിമല: ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ഈ മണ്ഡല-മകരവിളക്ക് ഉല്‍സവത്തിനോടനുബന്ധിച്ച് വെര്‍ച്വല്‍ക്യൂ സംവിധാനത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത് 14 ലക്ഷത്തോളം ഭക്തര്‍. ഈവര്‍ഷത്തെ ക്യൂ ബുക്കിങില്‍ 13,71,74 പേരാണ് ഇതുവരെ ബുക്ക് ചെയ്തത്. ജനുവരി നാലുവരെ…
പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ കുട്ടികളുടെ പത്താമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രോജക്ട് അവതരണത്തിനുള്ള മുഖ്യവിഷയം നമുക്കു ചുറ്റുമുള്ള ജൈവവൈവിധ്യം എന്നതാണ്. തദ്ദേശ സ്‌കൂള്‍ പരിസര-തീരദേശ…
ദേശീയ നഗര ഉപജീവന മിഷന്റെ കീഴില്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ജനുവരി 15 ന് ആരംഭിക്കുന്ന വെബ് ഡിസൈനിംഗ് ആന്റ് പബ്ലിഷിംഗ് അസിസ്റ്റന്റ് സൗജന്യ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി…
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്ററില്‍ (നാറ്റ്പാക്) ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഫിനാന്‍സ്) ന്റെ സ്ഥിരനിയമന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍…
കേരള വന ഗവേഷണ സ്ഥാപനത്തില്‍ സമയബന്ധിത ഗവേഷണ പദ്ധതിയായ റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്‌സ് (സതേണ്‍ റീജിയന്‍) ല്‍ റീജിയണല്‍ ഡയറക്ടറുടേയും ഡെപ്യൂട്ടി ഡയറക്ടറുടേയും താല്‍ക്കാലിക…
ഉഡാന്‍ പദ്ധതിയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രം ഒപ്പുവച്ചതായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എം. ഡി…
മത്‌സ്യബന്ധന ബോട്ടുകളിൽ ഘടിപ്പിക്കുന്ന നാവിക് റിസീവർ ഉപയോഗിച്ച് മത്‌സ്യത്തൊഴിലാളികൾക്ക് കരയിലേക്ക് സന്ദേശം നൽകാനാവുന്ന സംവിധാനം പരിഗണനയിൽ. നിലവിൽ മത്‌സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ സംബന്ധിച്ചും കടലിലെ മാറ്റങ്ങളെക്കുറിച്ചും മത്‌സ്യസമ്പത്തിനെക്കുറിച്ചുമൊക്കെയുള്ള വിവരമാണ് നാവിക് മുഖേന ലഭിക്കുന്നത്. എന്നാൽ തിരിച്ച്…
