പൊതുമേഖലസ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ ആരംഭിക്കുന്ന നാല് മാസത്തെ ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് ബി.ടെക് / ബി.ഇ പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്ന വര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോം അതത് സെന്ററുകളില്‍ നിന്നും സൗജന്യമായി…

രാജ്യത്തിന്റെ വിഭവ സമാഹരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന കാര്‍ഷികമേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ടോയെന്ന് സംശയമാണെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വ്യവസായ മേഖലയ്ക്ക് ലഭിക്കുന്ന മുന്തിയ പരിഗണന കാര്‍ഷികമേഖലയ്ക്കും കര്‍ഷകര്‍ക്കും ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര തോട്ടവിള…

ജില്ലയിലെ ഒമ്പത് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന 80 ശതമാനം കുട്ടികള്‍ക്കും മീസില്‍സ് - റുബെല്ല വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.…

സമൂഹത്തിന്റെ മുന്നേറ്റത്തിന് ഉതകുന്നവിധം മാറ്റത്തിന് അനുസരിച്ച് കാലകാലങ്ങളില്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ നിയമനിര്‍മ്മാണ സഭകള്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി…

ആവാസ് പദ്ധതിയുടെ പ്രചരണാര്‍ത്ഥം  കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെയുടെ നേതൃത്വത്തില്‍   ബോധവല്‍ക്കരണ പരിപാടി നടത്തി.    പരിപാടിയില്‍ പദ്ധതിയെക്കുറിച്ച് കളക്ടര്‍ വിശദീകരിച്ചു. ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ കുമാരന്‍…

12.05.2017 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്  തസ്തികയിലേക്ക് കാറ്റഗറി നം. 071/2017 പ്രകാരം ഇന്ന് (6) ഉച്ചയ്ക്ക് 01.30 മുതല്‍ 03.15 മണി വരെ ഒബ്ജക്ടീവ് മാതൃകയിലുള്ള…

സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ജില്ലാതല ആഘോഷങ്ങള്‍ക്ക് കാഞ്ഞങ്ങാട് സമാപനം. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മാതൃക നിയമസഭയോടെയാണ് രണ്ടുദിവസത്തെ പരിപാടികള്‍ക്ക് സമാപനമായത്. സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ജില്ലയിലെ വിവിധ…

2018 ഫെബ്രുവരി മാസത്തില്‍ നടക്കുന്ന എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് ഒന്ന് മുതല്‍ നാലുവരെ യുളള സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് 2013,2014, 2015, 2016 വര്‍ഷങ്ങളില്‍ പ്രവേശനം ലഭിച്ച ട്രെയിനികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നിര്‍ദ്ദിഷ്ട…

ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി, തിരൂര്‍ സെന്ററുകളില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമോഷന്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. പി.ജി.ഡി.സി.എ കോഴ്‌സിന് ബിരുദമാണ് യോഗ്യത. മറ്റു രണ്ടു കോഴ്‌സുകളിലേക്കും എസ്.എസ്.എല്‍.സി യാണു യോഗ്യത. പട്ടിക…

പകര്‍ച്ച വ്യാധിക്കെതിരെ യുദ്ധസന്നാഹങ്ങളോടെയുളള പ്രതിരോധപ്രവര്‍ത്തന ങ്ങളാണ് അവലംബിക്കേണ്ടതെന്ന് തുറമുഖ-മ്യൂസിയം- ആര്‍ക്കിയോളജി-ആര്‍ക്കൈവ്സ് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈമാസം മുതല്‍ തുടങ്ങുന്ന 'ആരോഗ്യജാഗ്രത 2018-പകര്‍ച്ചവ്യാധിക്കെതിരെ' കാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…