ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് ഒരാഴ്ചക്കാലത്തേക്കുള്ള സൗജന്യ റേഷന്‍ അനുവദിച്ച് ഉത്തരവായി. ഇതിനാവശ്യമായ അരിവിതരണമടക്കമുള്ള തുടര്‍നടപടികള്‍ ഭക്ഷ്യ, സിവില്‍…
കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ നിന്നു രക്ഷപെടുത്തി ജനറല്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുന്ന ഏഴ് മത്സ്യത്തൊഴിലാളികളെയും മന്ത്രി സന്ദര്‍ശിച്ചു. തങ്ങള്‍ നേരിട്ട ദുരന്ത നിമിഷങ്ങള്‍ അവര്‍ മന്ത്രിക്കു മുന്നില്‍ പങ്കുവെച്ചു. തിരികെ നാട്ടിലെത്താനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും…
കൊച്ചി: പൊതുജനാരോഗ്യ രംഗത്ത് സമഗ്ര മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചരിത്രദൗത്യമാണ് ആര്‍ദ്രം എന്ന സ്വപ്ന പദ്ധതി വഴി നിര്‍വഹിക്കപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആരോഗ്യരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ട് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി…
കൊച്ചി: ഭിന്നശേഷിക്കാരായവര്‍ക്കായി എല്ലാ ജില്ലകളിലും പുനരധിവാസ കേന്ദ്രം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച ജില്ലാ ഇടപെടല്‍ കേന്ദ്രത്തിന്റെയും (District Early Intervention Cetnre) സഞ്ചരിക്കുന്ന യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു…
തിരുവനന്തപുരം ജില്ലയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഊര്‍ജിതമായ തെരച്ചിലാണ് ഇന്നും നടന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മെഴ്‌സിക്കുട്ടിയമ്മയും മുഴുവന്‍ സമയവും എയര്‍ഫോഴ്‌സിന്റെ ടെക്‌നിക്കല്‍ ഏര്യായിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഉണ്ടായിരുന്നു. ഇന്ന്…
ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച് അടിയന്തര സാഹചര്യം പ്രഖ്യാപിക്കാനും നടപടികള്‍ നിര്‍ദേശിക്കാനും കാലതാമസം ഉണ്ടായി എന്ന വാര്‍ത്ത ശരിയല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണ് ഈ ചുഴലിക്കാറ്റ്. ചുരുങ്ങിയ സമയത്തിനുള്ളില്‍,…
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ 7 ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. 1258 കുടുംബങ്ങളിലായി 4674 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. എടവനക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍, ചെല്ലാനം സെന്റ്…
കടല്‍ക്ഷോഭത്തില്‍ അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാവിവരങ്ങള്‍ തിരക്കിയ മുഖ്യമന്ത്രി ഇവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം…
പ്രതികൂല കാലാവസ്ഥയില്‍ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ ജില്ലയില്‍ 85 പേരെ രക്ഷിക്കാനായി. ഫിഷറീസ് വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ഒരു ബോട്ടും ബോട്ട് ഓണേഴ്സിന്റെ സഹായത്തോടെ ലഭ്യമായ രണ്ടു ബോട്ടുകളിലുമായാണ് രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിച്ചത്. ഇവയ്ക്കൊപ്പം…
22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റുകളുടെ പാസ്സ് വിതരണം ഡിസംബര്‍ 4ന് ആരംഭിക്കും. മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ രാവിലെ 11ന് മണിക്കു നടക്കുന്ന ചടങ്ങില്‍ ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ ബാലന്‍ ആദ്യ…
