ഡാമുകളിൽ ബാക്കിയുള്ള ജലവും കൂടി ഉപയോഗിച്ചാൽ ചുരുങ്ങിയ ചെലവിൽ വൈദ്യുതി കൊടുക്കാനാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നുറുദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി സ്ഥാപിച്ച പഴയങ്ങാടി 110 കെവി…

ജില്ലാ പഞ്ചായത്തിന്റെ 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ജില്ലാതല നടീൽ ഉൽഘാടനം പാപ്പിനിശേരി പമ്പാലയിൽ മിനി ഉണ്ണികൃഷ്ണന്റെ കൃഷിയിടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്തിന്റെയും കൃഷി…

വിദ്യാര്‍ഥികളില്‍ കാലാവസ്ഥ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലകളില്‍ എസ്എസ്‌കെയുടെ ആഭിമുഖ്യത്തില്‍ 'മണ്‍സൂണും കുട്ട്യോളും' എന്ന പേരില്‍ ഏകദിന ശില്പശാല നടത്തി. കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍' എന്ന പേരില്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍…

ജില്ലാ സ്‌കിൽ കമ്മിറ്റിയും തോട്ടട ഐ ഐ എച്ച് ടിയും കെയ്‌സ് സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ ഡൈയിംഗ് പരിശീലന പരിപാടിയുടെ സമാപനം കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം…

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളായ പാപ്പിനിശ്ശേരിയിലെ ആരംഭൻ ഗോപാലൻ, ധർമ്മടം പാലയാട്ടെ എം രാജൻ എന്നിവരെ ആദരിച്ചു. പാപ്പിനിശ്ശേരിയിലെ ആരംഭൻ ഗോപാലന്റെ വസതിയിൽ നടന്ന പരിപാടിയിൽ…

ജില്ലയിൽ ഏഴ് സ്ഥലങ്ങളിൽ കൂടി തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രങ്ങൾ തുടങ്ങാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. നിലവിൽ പടിയൂർ-കല്ല്യാട് പഞ്ചായത്തിലെ പടിയൂരിൽ ഒരു എബിസി കേന്ദ്രം വിജയകരമായി…

സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും കണ്ണൂർ ജില്ലാ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന മൈഗ്രന്റ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയിൽ അതിഥി തൊഴിലാളികളുടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ…

വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കി മാത്രമേ സഹകരണ മേഖലയിലെ ജീവനക്കാർക്ക് മുന്നോട്ടുപോകാനാവൂവെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ പറഞ്ഞു. കണ്ണൂർ സഹകരണ പരിശീലന കേന്ദ്രത്തിന് 2020-21 വാർഷിക പദ്ധതിയിൽ സർക്കാർ അനുവദിച്ച…

കൂട്ടികളെ നൂതന കോഴ്‌സുകൾ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാകണമന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വിജയശിൽപികൾക്ക് ആദരം എന്ന പേരിൽ സംഘടിപ്പിച്ച പ്ലസ് ടു ഉന്നത…

കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ നടപ്പാക്കുന്ന 'സ്‌കൂഫെ' കഫെ അറ്റ് സ്‌കൂൾ പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ കെ ശൈലജ…