പൊതുജനങ്ങൾ പൊതുമരാമത്ത് പ്രവൃത്തികളുടെ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കയ്യൂർ-ചെമ്പ്രക്കാനം - പാലക്കുന്ന് റോഡ് നാടിന് സമർപ്പിച്ച് കയ്യൂർ ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ…

കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രൂപീകരിക്കുന്ന എംഎസ്എംഇ ക്ലിനിക്ക് പാനലിലേക്ക് ബാങ്കിങ്, ജിഎസ്ടി, നിയമം, അനുമതികളും ലൈസന്‍സുകളും, മാര്‍ക്കറ്റിംഗ്, ടെക്‌നോളജി, എക്‌സ്‌പോര്‍ട്ട്, ഡിപിആര്‍ തയ്യാറാക്കല്‍ എന്നീ മേഖലകളില്‍ നിന്നും നിശ്ചിത യോഗ്യതയോടു കൂടിയ വിദഗ്ധരെ…

ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിദേശമദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജവാറ്റും വ്യാജ മദ്യവിപണനവും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനുവരി മൂന്ന് വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് എക്സൈസ്…

ഹൊസ്ദുര്‍ഗ്ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് ഹയര്‍ സെക്കന്ററി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഏകദിന പരിശീലനം നടന്നു. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ്, വാഷ്‌റൂം…

കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ എസ്.സി.വി.ടി ട്രേഡുകളില്‍ വാര്‍ഷിക/സെമസ്റ്റര്‍ സമ്പ്രദായത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളില്‍ നിന്നും വാര്‍ഷിക (റഗുലര്‍/സപ്ലിമെന്ററി), സെമസ്റ്റര്‍ (സപ്ലിമെന്ററി) പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 10 നകം…

ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപക ഒഴിവ് കാസര്‍കോട് വിദ്യാനഗറിലെ കാഴ്ച പരിമിതരുടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ എട്ടിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. യോഗ്യത ബി.പി.എഡ്. തത്തുല്യം,…

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി വേലാശ്വരം ഗവ. യു.പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന മൂന്ന് ക്ലാസ് മുറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ അധ്യക്ഷയായി. കാസര്‍കോട് വികസന…

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രകൃതിക്ഷോഭം കാലവര്‍ഷക്കെടുതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഇ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഓണ്‍ലൈനായി ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.…

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ആറ് മാസത്തെ സ്റ്റൈപ്പെന്റോടുകൂടി…

സൗത്ത് തൃക്കരിപ്പൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഗുരു ചന്തു പണിക്കര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇളമ്പച്ചി എന്ന് പുനര്‍നാമകരണം ചെയ്തു. സ്‌കൂള്‍ പുനര്‍നാമകരണ പ്രഖ്യാപനം, കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആര്‍ എം എസ്എ…