സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയിമെന്റില്‍ നിന്നും ലഭ്യമായ സര്‍വെയര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം 18ന് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖാന്തിരം എല്ലാ ജില്ലകളിലും…
ജില്ലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായും മറ്റും യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് സെപ്തംബര്‍ 30 വരെ നീട്ടി. ജില്ലയില്‍ ചുരുങ്ങിയ സമയത്തിനുളളില്‍ അതിശക്തമായി മഴ പെയ്യുന്നത് മണ്ണിടിച്ചിലിനും…
തുമ്പമണ്‍ നോര്‍ത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ് വിഷയത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ജൂനിയര്‍ അധ്യാപക ഒഴിവുണ്ട്. താത്പര്യമുളളവര്‍ കൂടിക്കാഴ്ചയ്ക്കായി ഈ മാസം 19 ന് രാവിലെ 11…
നാം ജീവിക്കുന്ന സമൂഹത്തിലെ വലിയ വിപത്ത് ശുചിത്വമില്ലായ്മയാണെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഹരിതകര്‍മ്മ സേനാംഗങ്ങളുടെ ജില്ലാതല സംഗമവും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്റെ ജില്ലാതല ഉദ്ഘാടനവും…
വനിത ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയായ ഒ.ആര്‍.സി.യുടെ (ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) നേതൃത്വത്തില്‍ കല്ലാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘സ്മാര്‍ട്ട് 40’ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാന…
കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കര്‍ഷക സഭകള്‍ വിളിച്ചു കൂട്ടി പെരുവന്താനം ഗ്രാമപഞ്ചായത്ത്. ഡീന്‍ കുര്യാക്കോസ് എം.പിയുടെ സാഗി പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാര്‍ഷിക ഗ്രാമമായ പെരുവന്താനത്ത് കര്‍ഷകസഭകള്‍ വിളിച്ച്…
ഇടുക്കി ജില്ലയില്‍ വനിത കമ്മീഷന്‍ സ്ഥിരമായി സിറ്റിംഗ് നടത്തുന്നതുകൊണ്ട് പരാതികള്‍ വളരെ വേഗം പരിഹരിക്കാനും കേസുകള്‍ കെട്ടി കിടക്കുന്നത് ഒഴിവാക്കാനും കഴിയുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. കുമളിയില്‍ നടത്തിയ വനിത കമ്മീഷന്‍…
ഭിന്നശേഷിക്കാരുടെ ക്ഷേമവും വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി വരുന്ന സര്‍ക്കാര്‍/ സാര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും കലാ കായിക സംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാര്‍ക്കും സംസ്ഥാന തല ഭിന്നശേഷി അവാര്‍ഡിന് അപേഷിക്കാം. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച…
പ്രത്യേക ശ്രദ്ധ നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം പാലക്കാട് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം പാലക്കാട് ജില്ലയില്‍ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട്് 25 ഹോട്ട്‌സ്‌പോട്ടുകള്‍. പാലക്കാട്, കൊഴിഞ്ഞാമ്പാറ, കാഞ്ഞിരപ്പുഴ, കൊടുവായൂര്‍,…
വയനാട് ജില്ലയെ കൂടുതല്‍ ഹരിതാഭമാക്കാനുള്ള പദ്ധതിയുമായ് സോഷ്യല്‍ ഫോറസ്ട്രിയും ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന വനവത്ക്കരണ പദ്ധതിയുടെ ഭാഗമായിട്ടാണ് തൈകള്‍ നടുന്നത്. ജില്ലയില്‍…