ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്സിങ് സ്കൂളുകളിലെ ജനറൽ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ-നവംബർ മാസത്തിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ…

 സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ഉടൻ ആരംഭിക്കും. ഒരു…

സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജുകളിലെ 2023-24 വർഷ എച്ച്.ഡി.സി. ആൻഡ് ബി.എം. കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.  അവസാന തീയതി…

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കുന്ന ചികിൽസ, വിദ്യാഭ്യാസം, പ്രസവ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ തൊഴിലാളികൾ ശ്രദ്ധിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. ഒരു മാസം 100 രൂപ വരിസംഖ്യ അടച്ച് പദ്ധതിയുടെ…

സഞ്ജയ് പി. മല്ലാറിന് ഒന്നാം റാങ്ക് സംസ്ഥാനത്തെ എൻജിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. കണ്ണൂർ സ്വദേശി സഞ്ജയ് പി…

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2023-24 അദ്ധ്യായന ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സിന്റെ വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തുന്ന KSDAT പരീക്ഷയുടെ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന ജൂൺ 20…

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2023-24 വർഷത്തെ വിദ്യാഭ്യസ ധനസഹായ ആനുകൂല്യത്തിന് അപേക്ഷിക്കാം. അംഗങ്ങളുടെ മക്കൾക്ക് എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെയുള്ള പഠനത്തിനാണ് ധനസഹായം അനുവദിക്കുന്നത്. നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, മുൻവർഷത്തെ ക്ലാസിൽ ലഭിച്ച…

2023 ലെ കേരളാ എൻജിനീയറിങ് അഡ്മിഷനുമായി ബന്ധപ്പെട്ടാ വിവിധ കോളജുകളെയും, കോഴ്‌സുകളെയും, എൻജിനീയറിംഗ് മേഖലയിലെ വിവിധ ജോലി സാധ്യതകളെയും സംബന്ധിച്ച്, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയനിവാരണത്തിന് ഈ മേഖലയിലെ വിദഗ്ധർ ഉൾപ്പെട്ട ഹെൽപ്പ് ഡെസ്‌ക് പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിംങ് കോളജിൽ…

പാർലിമെന്ററി സംവിധാനം ഗുണപരമാക്കുന്നതിൽ കേരളം മാതൃക: മന്ത്രി കെ രാധാകൃഷ്ണൻ കുട്ടികളെ നന്മയും ജനാധിപത്യവും സാമൂഹ്യ നീതിയുമുള്ള ഒന്നാംതരം പൗരന്മാരാക്കി മാറ്റാൻ ഉതകുന്ന സംവിധാനമാണ് സ്റ്റുഡൻറ് സഭയെന്നും പാർലിമെന്ററി സംവിധാനം ഗുണകരമായി ഉപയോഗിക്കുന്നതിൽ കേരളം…

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 19 ന് രാവിലെ 11 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂൺ 19 മുതൽ ജൂൺ 21…