ബാലുശ്ശേരി കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഒള്ളൂർകടവ് പാലം പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് കെ.എം സച്ചിൻദേവ് എം.എൽ.എ. 18.99 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് കഴിഞ്ഞ മാസം ധനകാര്യവകുപ്പ് അനുമതി നൽകിയിരുന്നു. 250 മീറ്റർ നീളത്തിൽ 12…

കോഴിക്കോട്: ബാലുശ്ശേരി - കൂട്ടാലിട-കൂരാച്ചുണ്ട് റോഡിന്റ ബി.എം ആന്റ് ബി.സി പ്രവര്‍ത്തി പുനരാരംഭിച്ചു. കൂട്ടാലിട പെട്രോള്‍പമ്പ് മുതലുള്ള ബി.എം പ്രവര്‍ത്തിയാണ് ആരംഭിച്ചത്. മഴ കാരണം മുടങ്ങിയ പ്രവൃത്തി കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് പുനരാരംഭിക്കുന്നത്. പ്രവൃത്തി…

കോഴിക്കോട്‌: കര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്ന വരുമാനം 50 ശതമാനം വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ബാലുശ്ശേരി ബ്ലോക്ക്തല കാര്‍ഷിക വര്‍ക്ക് ഷോപ്(അഗ്രിപാര്‍ക്ക്) പ്രവൃത്തി പരിശീലന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്…

ബാലുശ്ശേരി മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും പറമ്പിന്‍ മുകളില്‍ നിര്‍വഹിക്കുകയായിരുന്നു…

ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷന്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ അറിയിച്ചു. പ്രവൃത്തി ഉദ്ഘാനം ഓണത്തിനു ശേഷം റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ നിർവ്വഹിക്കും. ബാലുശ്ശേരി പറമ്പിൻമുകളിൽ വില്ലേജ്…

കോഴിക്കോട്: പഠിക്കാൻ തയ്യാറാണെകിൽ പ്രായമോ, പണമോ ഒന്നും ഒരു തടസമേയല്ലെന്ന് തെളിയിക്കുകയാണ് ബാലുശ്ശേരി പഞ്ചായത്തിലെ രജനി സഹദേവൻ ദമ്പതികൾ. ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഇത്തവണ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതുന്നത്. പരീക്ഷ ഉറപ്പായും ജയിക്കുമെന്നും…

കോഴിക്കോട്- ബാലുശ്ശേരി റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡിന്റെ സര്‍വ്വേ ജോലികള്‍ പൂര്‍ത്തിയാക്കി മൂന്നുമാസം കൊണ്ട്…

കോഴിക്കോട്: കൃഷി വകുപ്പ് നടപ്പാക്കുന്ന വിള ഇൻഷൂറൻസ് ക്യാമ്പയിൻ ഞാറ്റുവേല ചന്ത ബാലുശ്ശേരി കൃഷിഭവനിൽ ആരംഭിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. ജൂലൈ ഒന്ന് വിള ഇൻഷൂറൻസ് ദിനവും ജൂലൈ…

കോഴിക്കോട്: ബാലുശ്ശേരി കാർഷിക കർമസേന കൃഷിഭവന്റെ നേതൃത്വത്തിൽ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയിലെ തൈവിതരണം നടന്നു. ബാലുശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം നിർവഹിച്ചു. ബാലുശ്ശേരി കാർഷിക കർമസേന…

കോഴിക്കോട്:  സമഗ്ര കുടിവെളള പദ്ധതിയായ 'ജലജീവൻ മിഷൻ്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും 2024 ഓടു കൂടി കുടിവെളള വിതരണം സാധ്യമാക്കാൻ കഴിയുമെന്ന് കെ.എം.സച്ചിൻ ദേവ് എം.എൽ എ പറഞ്ഞു. ബാലുശ്ശേരി മണ്ഡലത്തിൽ…